രാഷ്‌ട്രപതിയുടെ പത്നി മാസ്ക് തുന്നുന്നു
Friday, April 24, 2020 2:25 PM IST
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ പ​ത്നി സ​വി​ത കോ​വി​ന്ദും.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള മാ​സ്കു​ക​ൾ ത​യ്യ​ൽ മെ​ഷീ​നി​ൽ തു​ന്നു​ന്ന സ​വി​ത കോ​വി​ന്ദി​ന്‍റെ ചി​ത്രം ഇ​ന്ന​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഈ ​മാ​സ്കു​ക​ൾ ഡ​ൽ​ഹി​യി​ലെ വി​വി​ധ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​മ​ന്നും ഇ​തോ​ടൊ​പ്പ​മു​ള്ള അ​ടി​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.