"തൂ​ത്തു​വാ​രി' പ്രി​യ​ങ്ക, യോ​ഗി​ക്ക് മു​ന്ന​റി​യി​പ്പ്- വീ​ഡി​യോ
ല​ഖിം​പു​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​റ​സ്റ്റി​ലാ​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ പി​എ​സി ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് മാ​റ്റി. കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ പോ​ക​വെ​യാ​ണ് പ്രി​യ​ങ്ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നി​ടെ ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന മു​റി​യു​ടെ നി​ലം പ്രി​യ​ങ്ക തൂ​ത്തു​വാ​രു​ന്ന വീ​ഡി​യോ​യും ഇ​പ്പോ​ൾ വൈ​റ​ലാ​യി​ട്ടു​ണ്ട്. പ്രി​യ​ങ്ക​യെ എ​ത്തി​ച്ച​പ്പോ​ൾ മു​റി വൃ​ത്തി​കേ​ടാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​നാ​ലാ​ണ് അ​വ​ർ സ്വ​യം മു​റി വൃ​ത്തി​യാ​ക്കി​യ​തെ​ന്നും പ്രി​യ​ങ്ക​യു​ടെ സം​ഘ​ത്തി​ലു​ള്ള ഒ​രാ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ വി​ഭാ​ഗ​വും ഈ ​വി​ഡി​യോ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്രി​യ​ങ്ക​യെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ഗ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ൽ പിന്തുണയുമായി നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.