ത​ണു​പ്പ് സ​ഹി​ക്കാ​നാ​കു​ന്നി​ല്ല, തീ​കാ​ഞ്ഞ് പൂ​ച്ച​ക്കു​ട്ടി​യും നാ​യ​ക്കു​ട്ടി​യും; വീ​ഡി​യോ വൈ​റ​ൽ
Thursday, January 21, 2021 12:55 PM IST
ത​ണു​പ്പ് സ​ഹി​ക്കാ​ൻ വ​യ്യാ​താ​യാ​ൽ തീ ​കാ​യു​ക​യേ ര​ക്ഷ​യു​ള്ളു. തീ ​കാ​യു​ന്ന ര​ണ്ടു​പേ​ർ ഇ​പ്പോ​ൾ വൈ​റ​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ. ആ​രൊ​ക്കെ​യാ​ന്നോ ഒ​രു നാ​യ്ക്കു​ട്ടി​യും പു​ച്ച​ക്കു​ട്ടി​യും.

ത​ണു​പ്പ് സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ അ​ടു​പ്പി​ന​രി​കി​ലി​രു​ന്നു ചൂ​ടേ​ൽ​ക്കു​ന്ന ഇ​രു​വ​രു​ടെ​യും വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. നാ​യ്ക്കു​ട്ടി ത​ന്‍റെ ശ​രീ​രം ചെ​റു​താ​യി അ​ന​ക്കി ആ​സ്വ​ദി​ച്ചു തീ ​കാ​യു​ന്പോ​ൾ പൂ​ച്ച​ക്കു​ട്ടി അ​ന​ങ്ങാ​തെ ഗൗ​ര​വ​ത്തി​ല​ങ്ങ​നെ ഇ​രി​ക്കു​ക​യാ​ണ്.

എ​ന്താ​യാ​ലും വീ​ഡി​യോ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി കാ​ഴ്ച​ക്കാ​രു​ടെ ശ്ര​ദ്ധ​നേ​ടി​ക്ക​ഴി​ഞ്ഞു. ഇ​രു​വ​രു​ടെ​യും തീ ​കാ​യ​ൽ കാ​ണാ​ൻ ര​സ​മു​ണ്ടെ​ന്നു ഈ ​വീ​ഡി​യോ മ​ന​സ് നി​റ​യ്ക്കു​ന്നു​വെ​ന്നും തു​ട​ങ്ങി ക​മ​ന്‍റു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ് പോ​സ്റ്റി​നു താ​ഴെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.