വെ​ള്ള​പ്പൊ​ക്കം മു​ത​ലാ​ക്കി ഒ​രു റ​സ്റ്റ​റ​ന്‍റ്; കി​ടി​ല​ൻ ഐ​ഡി​യ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
കൊ​റോ​ണ വൈ​റ​സ് കാ​ര​ണം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ട്ട ബി​സി​ന​സാ​ണ് റ​സ്റ്റ​റ​ന്‍റ് മേ​ഖ​ല. പ​ല റ​സ്റ്റ​റ​ന്‍റു​ക​ളും അ​ട​ച്ചു​പൂ​ട്ടി. നി​ര​വ​ധി പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. ലോ​കം മു​ഴു​വ​ൻ സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​യ​ത്.

എ​ന്നാ​ൽ‌ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തെ എ​ങ്ങ​നെ മു​ത​ലെ​ടു​ക്കാ​മെ​ന്ന് കാ​ണി​ച്ചു​ത​രു​ക​യാ​ണ് താ​യ്‌​ല​ന്‍റി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റ്. ചാ​വോ​പ്ര​യ ആ​ന്‍റി​ക് ക​ഫേ​യാ​ണ് പു​തി​യ രീ​തി​യു​മാ​യ രം​ഗ​ത്ത് എ​ത്തി​യ​ത്. ചാ​വോ ഫ്ര​യാ ന​ദി​യു​ടെ തീ​ര​ത്ത് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് റ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ച്ച​ത്.

റ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തി. പി​ന്നാ​ലെ റ​സ്റ്റ​റ​ന്‍റ് അ​ട​ച്ചു. വീ​ണ്ടും തു​റ​പ്പോ​ഴേ​ക്കും താ​യ്‌​ല​ന്‍റി​ൽ വ​ലി​യ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യി. ന​ദി​യു​ടെ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന റ​സ്റ്റ​റ​ന്‍റ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ന​ദി​യി​ലെ വെ​ള്ളം കു​റ​ഞ്ഞെ​ങ്കി​ലും റ​സ്റ്റ​റ​ന്‍റി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും വെ​ള്ളം ഇ​റ​ങ്ങി​യി​ല്ല.

ഇ​തോ​ടെ​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തെ അ​നു​കൂ​ല​മാ​ക്കാ​ൻ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ തീ​രു​മാ​നി​ച്ച​ത്. വെ​ള്ള​ത്തി​ൽ ഇ​ട്ടി​രി​ക്കു​ന്ന ക​സേ​ര​യി​ലും മേ​ശ​യി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് റ​സ്റ്റ​റ​ന്‍റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​ദി​യി​ലൂ​ടെ​യു​ള്ള വെ​ള്ള​പ്പാ​ച്ചി​ലും റ​സ്റ്റ​റ​ന്‍റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ആ​സ്വ​ദി​ക്കാം. ന​ദി​യും റ​സ്റ്റ​റ​ന്‍റി​ന്‍റെ അ​തി​രും തി​രി​ച്ച​റി​യാ​ൻ ക​യ​റും വ​ലി​ച്ചു​കെ​ട്ടി​യി​ട്ടു​ണ്ട്.

മു​ട്ടി​നൊ​പ്പം വെ​ള്ളം റ​സ്റ്റ​റ​ന്‍റി​ലെ ഭ​ക്ഷ​ണം ക​ളി​ക്കു​ന്ന സ്ഥ​ല​ത്തു​ണ്ട്. റ​സ്റ്റ​റ​ന്‍റി​ൽ‌ ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​രെ​ല്ലാം സം​തൃ​പ്ത​രാ​ണെ​ന്നാ​ണ് റ​സ്റ്റ​റ​ന്‍റ് ഉ​ട​മ പ​റ​യു​ന്നു. ഉ​ട​മ പ​റ​യു​ന്ന​ത് സ​ത്യ​മാ​ണെ​ന്നാ​ണ് സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.