റോ​ഡിലൂടെ വി​മാ​ന​ങ്ങ​ൾ; കാഴ്ചകണ്ട് അ​ന്പ​ര​ന്ന് ജ​നം!
റോ​ഡി​ൽ​ക്കൂ​ടെ പോ​കു​ന്ന വി​മാ​ന​ങ്ങ​ൾ ക​ണ്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സിം​ഗ​പ്പൂ​ർ ചെ​ൻ​കി പ്ര​വി​ശ്യ​യി​ള്ള​വ​ർ. മൂ​ന്ന് വി​മാ​ന​ങ്ങ​ളാ​ണ് റോ​ഡി​ൽ കൂ​ടി സ​ഞ്ച​രി​ച്ച​ത്. സിം​ഗ​പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ങ്ങ​ളാ​ണ് ചെ​ന്‍​കി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു റോ​ഡി​ലൂ​ടെ അ​ടു​ത്തു​ള്ള ചെ​ന്‍​കി എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ത്.

വി​മാ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ വേ​ണ്ടി ചെ​ൻ​കി കോ​സ്റ്റ് റോ​ഡി​ലേ​യും ഏ​വി​യേ​ഷ​ന്‍ പാ​ര്‍​ക്ക് റോ​ഡി​ലേ​യും വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​ഞ്ഞു. ര​ണ്ട് എ​യ​ര്‍​ബ​സ് എ380 ​വി​മാ​ന​ങ്ങ​ളും ഒ​രു ബോ​യിം​ങ് 777-200 യാ​ത്രാ​വി​മാ​ന​വു​മാ​ണ് റോ​ഡു​ക​ളി​ലൂ​ടെ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ത്.

സിം​ഗ​പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് ആ​ദ്യ​മാ​യാ​ണ് സ്വ​ന്തം രാ​ജ്യ​ത്തി​ന​ക​ത്ത് ത​ന്നെ വി​മാ​ന​ങ്ങ​ള്‍ പൊ​ളി​ച്ച​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് വി​മാ​ന സ​ർ​വീ​സ് സിം​ഗ​പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് അ​വ​സാ​നി​പ്പി​ച്ച​ത്. സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച വി​മാ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഭാ​ഗ​ങ്ങ​ള്‍ പു​ന​രു​പ​യോ​ഗി​ക്കു​മെ​ന്ന് സിം​ഗ​പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​മാ​ന​ത്തി​ന്‍റെ ഫ്യൂ​സ്‌​ലേ​ജ്, കാ​ബി​ന്‍ ജ​ന​ലു​ക​ള്‍, ബാ​ഗു​ക​ള്‍ വെ​ക്കു​ന്ന ഭാ​ഗം, സീ​റ്റു​ക​ള്‍, ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളെ​ല്ലാം വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ലാ- ഡി​സൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​മാ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും സിം​ഗ​പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.