"സോ​റി ഗേ​ള്‍​സ്, എ​ന്‍റെ ഭാ​ര്യ വ​ള​രെ ക​ര്‍​ക്ക​ശ​ക്കാ​രി​യാ​ണ്.'; വൈ​റ​ലെ​ഴു​ത്ത് വി​ശേ​ഷം
സാ​ധാ​ര​ണ​ക്കാ​രന്‍റെ വാ​ഹ​ന​മാ​ണ​ല്ലൊ ഓ​ട്ടോ. ഇ​ന്ത്യ​യി​ല്‍ മി​ക്ക​യി​ട​ത്തും ജ​ന​ങ്ങ​ള്‍ ഏ​റ്റ​വും ആ​ശ്ര​യി​ക്കു​ന്ന ഒ​രു വാ​ഹ​ന​മാ​ണി​ത്.

ഒ​ട്ടു​മി​ക്ക ഓ​ട്ടോ ഡ്രൈ​വ​റു​മാ​രും ത​ങ്ങ​ളു ഈ ​വാ​ഹ​ന​ത്തെ ന​ന്നാ​യി അ​ല​ങ്ക​രി​ക്കാ​റു​ണ്ട്. ചി​ല​രെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ര​സ​ക​ര​മാ​യ വാ​ച​ക​ങ്ങ​ള്‍ എ​ഴു​തി​യി​ടാ​റു​ണ്ട്. അ​ത്ത​ര​മൊ​ര​മൊന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലി​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്രച​രി​ക്കു​ന്ന​ത്.

ഈ ​ഓ​ട്ടോ​യി​ലെ എ​ഴു​ത്തെ​ന്ത​ന്നാ​ല്‍ "സോ​റി ഗേ​ള്‍​സ്, എ​ന്‍റെ ഭാ​ര്യ വ​ള​രെ ക​ര്‍​ക്ക​ശ​ക്കാ​രി​യാ​ണ്.' എ​ന്നാ​ണ്. വ​ന്‍​ഷി​ക ഗാ​ര്‍​ഗ് എ​ന്ന ട്വി​റ്റ​ര്‍ പേ​ജ് ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി മാ​റി.

ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് ല​ഭി​ച്ചു. "പാ​വം പെ​ണ്‍​കു​ട്ടിക​ള്‍ അ​വ​രിതെ​ങ്ങ​നെ സ​ഹി​ക്കും' എ​ന്നാ​ണൊ​രാ​ള്‍ ര​സ​ക​ര​മാ​യി കു​റി​ച്ച്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.