Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
കേരളം ചർച്ച ചെയ്ത പരസ്യത്തിന്റെ രഹസ്യം വൈറലാകുന്നു
ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് പരസ്യങ്ങളുടെ ദൗത്യം. പത്രങ്ങളിലും ടിവിയും വഴിയരികിലെ ഹോർഡിംഗുകളിൽ വരെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ഏറ്റവും ആകർഷകമാക്കാൻ കമ്പനികളും പരസ്യകമ്പനികളും മത്സരിക്കുകയാണ്.
ചില പരസ്യങ്ങൾ ചിത്രങ്ങളും അവതരണവും കൊണ്ട് ശ്രദ്ധ നേടുമ്പോൾ ചിലതിന്റെ തലക്കെട്ട് ആയിരിക്കും ഹിറ്റാകുന്നത്. ഇത്തരത്തിൽ പല പരസ്യങ്ങളും നമ്മുടെ മനസിൽ നിന്നും മായാതെ നില്‍ക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് 2005 ൽ പുറത്തിറങ്ങിയ ശീമാട്ടിയുടെ "ശ്രദ്ധ തിരിക്കൂ' എന്ന പരസ്യം.
ശീമാട്ടിയുടെ പുതിയ ബ്ലൗസിന്റെ പരസ്യമായിരുന്നു അത്. അന്നുവരെ കണ്ടുവന്ന പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മോഡലിനെ പുറംതിരിച്ച് ഇരുത്തിയായിരുന്നു പരസ്യം ചിത്രീകരിച്ചത്. ബ്ലൗസ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിനായാണ് ഈ മാർഗം സ്വീകരിച്ചത്. അന്ന് ഇത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.
ആ പരസ്യത്തിനു പിന്നിലുള്ള കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യത്തിന്റെ അണിയറപ്രവർത്തകരിൽ ഒരാളായിരുന്ന, പരസ്യ ചിത്ര സംവിധായകൻ ശിവകുമാർ രാഘവൻപിള്ളയാണ് ഈ കഥ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഒരു മികച്ച പരസ്യം, അത് ചിത്രമായാലും കാപ്ഷൻ ആയാലും പുറത്തുവരുന്നത് അനേകം പേരുടെ പ്രയത്നത്തിൽ നിന്നാണെന്ന് പറഞ്ഞുവയ്ക്കുക കൂടിയാണ് ഈ കുറിപ്പിൽ.
ശിവകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മലയാളിയുടെ ശ്രദ്ധ തിരിഞ്ഞിട്ട് 15 വർഷങ്ങൾ ........
കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു അഡ്വെർടൈസിംഗ് കാമ്പയിൻ ആയിരുന്നു 2005 ൽ പുറത്തിറങ്ങിയ ശീമാട്ടിയുടെ "ശ്രദ്ധ തിരിക്കു..' എന്ന പരസ്യം. കാലാകാലങ്ങൾ ആയി ടെക്സ്റ്റൈൽ പരസ്യങ്ങളിൽ സാരികളും ചുരിദാറും പിന്നെ ലെഹെങ്ക, ഗൗൺ ഒക്കെ ആയിരുന്നു മെയിൻ പ്രോഡക്റ്റ് .....
ചിരിച്ചു കൊണ്ട് നിൽക്കുന്ന സുന്ദരികളും സുന്ദരന്മാരും ആയിരുന്നു പ്രധാന ഹൈലൈറ്റ് ....ഒപ്പം വർണമനോഹരമായ പട്ടുസാരികളും. ഈ ട്രെൻഡിനെ മൊത്തം മാറ്റിമറിച്ചു കൊണ്ടാണ് ശീമാട്ടി ലീഡ് ഡിസൈനറും സിഇഒ യുമായ ബീന മാഡം പുതിയ ക്യാമ്പയിൻ അവതരിപ്പിച്ചത് ....സാരിക്ക് പകരം മെയിൻ റോളിൽ ബ്ലൗസ് എന്ന വമ്പൻ ട്വിസ്റ്റ്...... ഒപ്പം സുന്ദരിയായ മോഡലിന്റെ മുഖം കാണിക്കാതെ ഒരു പരസ്യം .....
ആദ്യമായി റെഡി ടു വെയർ സ്റ്റിച്ചിട് ബ്ലൗസിനായി മാത്രം ഒരു ക്യാമ്പയിൻ...തലവാചകം പോലെ തന്നെ ശീമാട്ടിയിലേക്കു ശ്രദ്ധ തിരിഞ്ഞു.മലയാളികളുടെ മനസും....
ഒരു ഫ്ലാഷ് ബാക് ..
അന്നത്തെ സെൻട്രൽ അഡ്വെർടൈസിംഗ് ടീം എന്നത് ക്രീയേറ്റീവ് ഡയറക്ടർ ഷാജി നാരായണൻ, കോപ്പി ഡയറക്ടർ ശ്രീജിത്ത് നന്ദകുമാർ, ബ്രാഞ്ച് ഹെഡ് രാജഗോപാൽ, ബിജു, ലീനസ്, ദിപു, രതീഷ് പിന്നെ ഞാനും.. ഫോട്ടോഗ്രഫിയിലെ പുപ്പുലിയായ രാധാകൃഷ്ണൻ ചക്യാത് ആണ് ഫോട്ടോഗ്രാഫർ...
ഷൂട്ട് ഒക്കെ ബോംബയിൽ ഫിക്സ് ചെയ്തു ...ഷാജിയും ശ്രീജിത്തും ബിജുവുമൊക്കെ ഒക്കെ ചേർന്ന് പട്ടുസാരിയുടേത് മോഡലിന്റെ പല പല റെഫെറെൻസുകൾ സെറ്റ് ആക്കി വിശ്രമിക്കുമ്പോളാണ് ബീന മാഡം തന്ന പ്രോഡക്റ്റ് ഡീറ്റൈൽസുമായി കിളിപോയി രാജഗോപാൽ വരുന്നത്....
സംഗതി പാളി ...സാരിയല്ല ബ്ലൗസ് ആണ് പ്രോഡക്റ്റ്.. നിറയെ സ്റ്റോൺ, എംബ്രോയിഡറി വർക്കുകൾ.... പോരാഞ്ഞു ഈ വർക്കുകൾ അത്രയും ബ്ലൗസിന്റെ പുറകിൽ... പിന്നെ ഭീകരമായ ചർച്ചകൾ.... ഭയങ്കര ഐഡിയകൾ.. പക്ഷെ ഒന്നും അങ്ങട് ചേരുന്നില്ല... എല്ലാരും പിരിഞ്ഞു പോയി..
കുറെ കഴിഞ്ഞപ്പോളാണ് ഷാജി ഒരു സ്കെച്ചുമായി വരുന്നു... ആശാൻ പണ്ടെങ്ങോ കണ്ടു മറഞ്ഞ, നേക്കഡ് ആയ ഒരു പെൺകുട്ടി പുറം തിരിഞ്ഞു കിടക്കുന്ന ഒരു പെയിന്റിംഗ് മനസിൽ കണ്ടു വരച്ച ഒരു സ്കെച്ച്... പെൺകുട്ടിയെ ഒരു തൂവെള്ള സോഫയിൽ പുറം തിരിച്ചു ഇരുത്തി ബ്ലൗസ് ഒക്കെ ഇട്ടിട്ടുള്ള ഒരു ഡ്രോയിങ് ... ദി അദർ സൈഡ് ഓഫ് അട്രാക്ഷൻ എന്ന തീം ആക്കിയാലോ എന്ന് കോപ്പി കുലപതി ആയ ശ്രീജിത്ത്...
ബാക്കിയൊക്കെ വരുന്നിടത്തു വച്ച് കാണാമെന്ന ധൈര്യത്തിൽ ഷൂട്ട് ഫിക്സ് ചെയ്യുന്നു.. കോറ എന്ന ക്രോയ്ഷ്യൻ ഇന്റർനാഷണൽ മോഡൽ... ഞാനും ഷാജിയും ഷൂട്ടിനായി മുംബൈക്ക്... ഞങ്ങൾ ബോംബയിൽ രാധയുടെ സ്റ്റുഡിയോയിൽ എത്തുന്നു. രാധാകൃഷ്ണനും പുള്ളിയുടെ ആർട്ട് ചെയ്യുന്ന ചെങ്ങന്നൂരുകാരൻ അലക്സും കൂടെ നല്ല തൂവെള്ള സോഫയും ഒക്കെ സെറ്റ് റെഡി ആക്കി വച്ചിരിക്കുന്നു....
വൈകുന്നേരം കോറ സ്റ്റുഡിയോയിൽ എത്തി.... ഞാനും ഷാജിയും ഞെട്ടി.. ഒരു ആറര അടിക്കുമേൽ ഉയരമുള്ള... അസാധ്യ ഫിഗർ ഉള്ള ക്രോയ്ഷ്യൻ സുന്ദരി....(മോഹൻലാൽ മണിച്ചിത്ര താഴിൽ പറയുന്നപോലെ എന്തൊരു ഫിഗർ എന്റമ്മച്ചിയെ എന്ന് ഷാജി )..
പിറ്റേ ദിവസം രാവിലെ ഷൂട്ട് തുടങ്ങി... മുഖത്ത് മേക് അപ്പ് ഇടാതെ പുറത്തു മേക് അപ്പ് ഇട്ടതോടെ കോറ ഞെട്ടി.. ഇതെന്താ മുഖത്ത് മേക് അപ്പ് ഇല്ലേ... പിന്നെ കൊറയെ ഷാജി സ്കെച് ഒക്കെ കാണിച്ചു ഒരു വിധം കൺവിൻസ് ചെയ്യിച്ചു. കോറ എന്ന പ്രശസ്തയായ ഒരു മോഡലിന് അത് ആദ്യ അനുഭവം ആരുന്നു...
ഷൂട്ട് കഴിഞ്ഞു വൈകുന്നേരം ഫോട്ടോ സെൻട്രലിലേക്കു അയക്കുന്നു. ഷാജി ഡിസൈൻ ലേഔട്ട് ഫിനിഷ് ആയി അയക്കുന്നു... മഴ സമയത്തു കൊങ്കൺ വഴി ട്രെയിനിൽ മടങ്ങണമെന്ന് ഷാജിക്ക് ഒരേ നിർബന്ധം.. അങ്ങിനെ ഒരു ദിവസത്തിന് ശേഷം കുർളയിൽ നിന്ന് നേത്രവതിയിൽ കൊച്ചിയിലേക്ക് മടക്കം...
തിരിച്ചെത്തുമ്പോൾ കോപ്പിയിൽ ശ്രീജിത്തിന്റെ മലക്കം മറിച്ചിൽ... ക്ലൈമാക്സിൽ അദർ സൈഡ് ഓഫ് അട്രാക്ഷൻ മാറി.. "ശ്രദ്ധ തിരിക്കൂ' എത്തുന്നു... എല്ലാ പ്രിന്റ് മീഡിയയിലും ഈ കാമ്പയിൻ വരുന്നു... ഒപ്പം കേരളം നിറയെ ശീമാട്ടിയുടെ ശ്രദ്ധ തിരിക്കു ഹോർഡിംഗുകളും.
അതോടൊപ്പം വലിയ ഒരു വിവാദവും. ഹോർഡിംഗിലെ കോറയുടെ ഉടലുകണ്ട് ഡ്രൈവർമാരുടെ ശ്രദ്ധ പോകുന്നു എന്ന പരാതി പലയിടത്തും വന്നു.. മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ക്യാമ്പയിൻ. അങ്ങനെ മലയാളിയുടെ ശ്രദ്ധ തിരിഞ്ഞു... ശീമാട്ടിയുടെ തുണിത്തരങ്ങളിലേക്കും.. കോറയുടെ ഉടലിലേക്കും...
പിന്നാമ്പുറം
മറക്കാനാവാത്ത രണ്ടു സീനുകൾ
1 .ഷൂട്ടു കഴിഞ്ഞുരാത്രി ഞാൻ ഒന്ന് പുറത്തു പോയി വന്നപ്പോൾ റൂമിൽ വലിയൊരു പ്ലേറ്റിൽ ഒരു ഭീകരനായ ഗ്രിൽഡ് ഫുൾ ചിക്കനോട് പടവെട്ടി തളർന്നിരിക്കുന്ന ഷാജി മച്ചാൻ...
2 . നേത്രവതി എക്സ്പ്രസ്സ് പാൻട്രിക്കാരൻ ജലീലിക്ക മൂന്നു നേരം നിർബന്ധിച്ചു വാങ്ങിപ്പിച്ച ചിക്കൻ ബ്രെസ്റ്റ് ഫ്രൈ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കുന്ന നായ; ചിത്രത്തിനു പിന്നിലെ കഥയറിയാം
നായകളുടെ സ്നേഹത്തിന്റെ കഥ മുന്‍പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നായകളുടെ യജമാന സ്നേഹമാണ് അവയെ വ്യത്യസ്തരാക്കുന്നതു
"ചാണക കേക്ക്' അത്രപോരാ! വൈറലായി റിവ്യൂ
"ചാണക കേക്ക്' വാങ്ങി കഴിച്ചയാളുടെ റിവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആമസോണിൽ നിന്നാണ് യുവാവ് ചാണകം വാങ്ങിയത്. ‘ചാണ
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വരച്ചത് മലയാളിയോ? ചിത്രകാരിയെ പരിചയപ്പെടാം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ചിത്രവും ചിത്രകാരിയുമാണ്. മരത്തിൽ ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് സംഭ
കാലിൽ ക്യൂആർ കോഡ് പച്ചകുത്തി യുവാവ്! സ്കാൻ ചെയ്താൽ എത്തുന്നത്...
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുക എന്നത് ഇന്നൊരു സാധാരണ കാര്യമാണ്. ചിലർ കൈയിലാവും പച്ചകുത്തുക, ചിലരാകട്
കവലയിലെ ‘കല്യാണം മുടക്കികൾ ’ ഇപ്പോൾ ഫേസ്ബുക്കിലും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
കവലകളിൽ മാത്രം അറിയപ്പെട്ടിരുന്ന ‘കല്യാണം മുടക്കികൾ ’ ഫേസ്ബുക്കിലും സജീവമാക
സ്നേഹയാണു താരം, ബജറ്റിലും സ്കൂളിലും
എന്നും ഇരുട്ടുമാത്രം ആവണമെന്നില്ല... സ്നേഹയുടെ കൊറോണക്കവിതയിൽ പ്രതീക്ഷ തെളിഞ
മഞ്ഞ് വില്ലനായി; നായകനെപ്പോലെയെത്തി ഡെലിവറി ബോയ്!
ഓണ്‍ലൈൻ ഷോപ്പിംഗ് പലർക്കും ഒരു ഹരമാണ്. ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റിൽ കയറിയാൽ എന്തെങ്കിലും ഓർഡർ ചെയ്തില്ലെങ്കിൽ പിന്നെ
ചോദിച്ചത് കതക്; കിട്ടിയത് വീട്; പാപ്പിയമ്മയ്ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂർ
പൊളിഞ്ഞുവീഴാറായ കുടിലിനു കതകു ചോദിച്ച വയോധികയ്ക്കു അടച്ചുറപ്പു
കോൾപാടത്തേക്കു പോയാലോ മോനേ? വൈറലായി ഒരു അമ്മാമ്മയും കൊച്ചുമോനും
കോൾപാടത്തേക്കു പോയാലോ മോനെ… വൈകുന്നേരങ്ങളിൽ അമ്മാമ്മയുടെ ചോദ്യം കേൾക്കുന്നതിനു മുന്‍പുതന്നെ കൊച്ചുമോൻ റെഡി. നട
വീട്ടിലിരുന്നു പണം സമ്പാദിക്കാമെന്ന് സന്ദേശം വന്നിട്ടുണ്ടോ.? സൂക്ഷിക്കണമെന്ന് കേരള പോലീസ്
വീട്ടിലിരുന്ന് പണം സന്പാദിക്കാമെന്നു ജോലി വാഗ്ദാനം നൽകി വാട്സ്ആപ് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പ
"കർഷകരില്ലെങ്കിൽ ഭക്ഷണമില്ല, നീതിയില്ലെങ്കിൽ വിശ്രമമില്ല'; സമരത്തിൽ അണിചേർന്ന് ഒൻപത് വയസുകാരി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന് ഒന്‍പത് വയസുകാരി. പരിസ്ഥിതി പ്രവർ
‘പൊന്നൊളി പുലരി...’; അഭിനന്ദനങ്ങൾ നേടി വൈദികരുടെ സംഗീതആൽബം
ക്രിസ്മസിനു മുന്നോടിയായി അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് പുറത്തിറക്കിയ സ്പെഷൽ മ്യൂസിക്കൽ ആൽബം നവമാധ്
കോവിഡ് വരുത്തിയ മാറ്റം! കൊറോണയെ നിസാരമായി കാണരുത്; വൈറലായി ഒരു നഴ്സിന്റെ കുറിപ്പും ചിത്രവും
ചില ആളുകളുടെ ചലഞ്ചുകളെ തട്ടിയിട്ട് സോഷ്യൽ മീഡിയയിൽ കയറാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
സമൂഹനന്മ ലക്ഷ്യമാക്കിയു
സ്വന്തം കുഞ്ഞിനെപ്പോലും താലോലിക്കാന്‍ കഴിയാത്ത നാളുകള്‍ പിന്നിട്ട്, രോഗം അവശേഷിപ്പിച്ച അവശതകള്‍ മറന്ന് വീണ്ടും കോവിഡ് ഡ്യൂട്ടിയില്‍: ഇതല്ലേ പോരാട്ടത്തിന്റെ നല്ല "രാശി'
കോവിഡ് പ്രതിരോധത്തിന്റെ നല്ല രാശിയായി മാറിയിരിക്കുന്നു വനിതാ യുവ ഡോക്ടർ. മഹാമാരിയെ ചെറുക്കുന്നതിനായി മുന്നിട്ടിറങ്
ചിറകുള്ള പെൺകുട്ടി! താങ്ങാകേണ്ടവർ തഴഞ്ഞപ്പോഴും അവൾ പറന്നു; കുഞ്ഞിപ്പാത്തു ഡോ. ഫാത്തിമ അസ്ലയായ കഥ
എല്ലാ മുറിവുകളും ഉണങ്ങും...
തഴഞ്ഞു മാറിയവര്‍ ചേര്‍ത്തു നിര്‍ത്തും...
ഇരുട്ടു മാറി വീണ്ടും നിലാവു പരക്കും
........
ഇത് കരുതലിന്റെ മാലാഖ! ആരും സഹായത്തിനില്ലാത്ത വയോധികന് അന്നമൂട്ടിയ നഴ്സ് സ്റ്റെഫി ഇന്ന് താരം
ആശുപത്രിയിലെത്തുന്ന കിടപ്പുരോഗികൾക്ക് സ്റ്റെഫി സൈമൺ ഒരു മാലാഖ. ജോലി കഴിഞ്ഞും ആശ്രിതരില്ലാത്ത കിടപ്പുരോഗികളെ പരിചര
രമേഷിന് ഐപിഎൽ ഒരു കണക്കാണ്..! സ്കോറിംഗും കണക്കുമൊക്കെയായി ഐപിഎലിന്റെ തിരശീലയിൽ പ്രവർത്തിക്കുന്ന ഒരു മലയാളിയെ പരിചയപ്പെടാം
കളിക്കാരൻ മുതൽ അംപയർ വരെയായി ഇത്തവണ ഐപിഎലിൽ മലയാളികൾ തിളങ്ങുന്നുണ്ട്. എന്നാൽ, മത്സരങ്ങളുടെ സ്കോറിംഗും കണക്കുമ
ഭർത്താവിന്റെ ഫോൺ നന്നാക്കാൻ ദമ്പതികളെത്തി; ഫോണിനുള്ളിൽ ഒരു കുറിപ്പും നൂറുഡോളറും, പിന്നെ ട്വിസ്റ്റ്!
രസകരമായ സംഭവം നടക്കുന്നത് അങ്ങു യുഎസിലെ മിഷിഗണിലുള്ള ഒരു ഐഫോൺ സർവീസ് സെന്ററിൽ. സാധാരണ ആളുകൾ എത്തിച്ചേരുന്ന സമ
വീടിനു മുകളിലൊരു ഉഗ്രൻ സ്കോര്‍പ്പിയോ! അമ്പരന്ന് സോഷ്യൽ മീഡിയ; വൈറൽ ചിത്രം ഏറ്റെടുത്ത് ആനന്ദ് മഹീന്ദ്രയും
ബിഹാറിലെ ഇന്ദസാർ ആലമിന്റെ വീടിനു മുന്നിലെത്തുന്നവർ ആദ്യമൊന്ന് അമ്പരക്കും. മൂന്നുനില വീടിന്റെ ടെറസിൽ ഒരുഗ്രൻ സ്കോർപിയോ കിടക്കുന്നു. കാര്യം തിരക്കുമ്പ
സാദാ വണ്ടി, കൈലിമുണ്ടും വള്ളിച്ചെരുപ്പും! ഓഫ്റോഡിലെ അച്ചായൻ!
പാലാക്കാരൻ ബിനോ എന്നു പറഞ്ഞാൽ അധികം ആരും അറിയില്ല. ഓഫ് റോഡ് റേസിംഗ് നടത്തുന്ന ബിനോ എന്നു പറഞ്ഞാൽ അടുപ്പക്കാരിൽ കുറച്

സ്ത്രീകൾക്ക് പുരുഷന്മാരുടെ വേഷം ധരിക്കാമെങ്കിൽ തിരിച്ചും ആകാം! ഓഫീസിൽ പോകുവാണ്, തുറിച്ചുനോക്കരുത്..
"സ്ത്രീകൾ വളരെ മോഡേണായി ജീൻസും ടോപ്പും ധരിക്കുന്നതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ എന്തിനാണ് സ്കർട്ടും ടോപ്പും
വ്യത്യസ്ത കാൻവാസുകളിൽ വിടരുന്നത് വിസ്മയചിത്രങ്ങൾ; ആരും കൈയടിക്കും ജീനയുടെ ഈ ചിത്രങ്ങൾ കണ്ടാൽ
വ്യത്യസ്തങ്ങളായ കാൻവാസിൽ വിടർന്ന ചിത്രങ്ങൾക്ക് അംഗീകാരം. മണ്ണുത്തി പാങ്ങാമഠത്തിൽ നിയാസ് ഉമ്മറിന്റെ ഭാര്യയും ഗണിത ശ
കോവിഡ് സിമ്പിളാണ്, പക്ഷേ പവർഫുള്ളുമാണ്: മഹാമാരിയെ പൊരുതിത്തോല്പിച്ച മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറൽ
ലോകം മുഴുവൻ കോവിഡിനെതിരായ പോരാട്ടത്തിലാണ്. പ്രതിരോധക്കോട്ട കെട്ടിയും മുൻകരുതലെടുത്തും ഈ മഹാവിപത്തിനെ തുടച്ചുനീക
നൂറു പൊറോട്ട ടാർസനു പുല്ലാണ്! കോഴിക്കോടുകാരുടെ സ്വന്തം ‘തീറ്റ റപ്പായി’യുടെ കഥ!
ടാര്സന് എന്നു കേട്ടാൽ പലരുടെയും മനസിൽ തെളിയുക കാട്ടിലൂടെ വള്ളിയിൽ തൂങ്ങി വരുന്ന സിക്സ് പായ്ക്ക് കാർട്ടൂൺ കഥാപാത്രത
ആകർഷിച്ചത് ആ മനസിന്റെ സൗന്ദര്യം; ചക്രക്കസേരയിൽ നിന്ന് ധന്യയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഗോപകുമാർ
വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ധന്യയെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി ഗോപകുമാർ. ഇരുവരുടെയും വിവാഹചിത
ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു...! ഹൃദയം തൊടും ഈ വാക്കുകൾ
കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്റെ ദുഖം പേറി നടക്കുന്ന ദമ്പതികള്‍ നമ്മള്‍ക്ക് ചുറ്റും ധാരാളമുണ്ട്. മനസിലെ ഈ ദുഖം മുഖത്ത് പതി
ഞാൻ ചേട്ടാ എന്നേ വിളിച്ചിട്ടുള്ളൂ: ഉമ്മൻ ചാണ്ടിക്ക് ആശംസകളുമായി പിസിയുടെ കുറിപ്പ്
നിയമസഭാംഗം എന്ന നിലയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളുമായി പൂഞ്ഞാർ എംഎ
കൈവിട്ട കളി! വൈറലായിക്കൊണ്ടിരിക്കുന്ന ആ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനു പിന്നിൽ..
വലിയ ഒരു പാറയുടെ മുകളിൽ നിന്ന് വരന്റെ കൈ വിട്ട് താഴേക്ക് വീഴാൻ പോകുന്ന വധു സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കു
ഇതു സീൻ വേറെ! കൗമാരത്തിന്റെ ആഘോഷമായി ബിടിഎസ്
വെടിയുണ്ടകൾപോലെ വരുന്ന വാർപ്പുമാതൃകകളെയും അനാവശ്യ വിമർശനങ്ങളെയും തടയുക- ഒരു സംഗീത ബാൻഡിന്റെ ലക്ഷ്യം ഇതാണെന്ന
ഞങ്ങളിനി മൂന്ന്; സന്തോഷം പങ്കുവച്ച് വിരാടും അനുഷ്കയും
കുഞ്ഞ് വരാന്‍ പോവുന്ന സന്തോഷം പങ്കുവച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. ഗർഭിണിയായ അനുഷ്കയോടൊപ്പം കോഹ്ലി നിൽക്കു
Latest News
ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസൽ വില 80 കടന്നു
ഇന്ത്യ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്
മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം; ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തിനശിച്ചു
ഖത്തര്‍ യുഎഇ വിമാന സര്‍വീസുകള്‍ 27 മുതൽ
മുംബൈയിൽ ലഹരിമരുന്നുവേട്ട: മൂന്നു പേർ പിടിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top