ആ​മ​സോ​ണ്‍ കാ​ടു​ക​ളി​ലെ വി​ല്ല​നെ ന​ശി​പ്പി​ക്കാ​ൻ എ​യ​ർ​ടാ​ങ്ക​റു​ക​ൾ
ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളെ കാ​ർ​ന്ന് തി​ന്നു​ന്ന തീ​യ​ണ​യ്ക്കാ​ൻ ഭീ​മ​ൻ വി​മാ​ന​ങ്ങ​ളി​ൽ ജ​ല​വ​ർ​ഷം ന​ട​ത്തു​ന്നു. ബൊ​ളീ​വി​യ​ൻ പ്ര​സി​ഡ​ന്‍റ് ഇ​വോ മോ​റ​ൽ​സി​ന്‍റെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് എ​ത്തി​യ എ​യ​ർ ടാ​ങ്ക​റു​ക​ൾ കാ​ടു​ക​ൾ​ക്കുമേ​ൽ ജ​ലം ചൊ​രി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ബ്ര​സീ​ൽ, പാ​രാ​ഗ്വോ അ​തി​ർ​ത്തി​ക​ളി​ൽ 360 കി​ലോ​മീ​റ്റ​റോ​ളം വ​നം ന​ശി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 76,000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ബോ​യിം​ഗ് 747 സൂ​പ്പ​ർ എ​യ​ർ ടാ​ങ്ക​റു​ക​ളാ​ണ് ഇ​വി​ടെ മ​ഴ പെ​യ്യി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.