ര​ജ​നി സ്റ്റൈ​ലി​ൽ ഡോ​ളി​യു​ടെ ചാ​യ​യ​ടി! ആ​രും നോ​ക്കി​നി​ന്നു​പോ​കും
Wednesday, February 24, 2021 2:15 PM IST
പ​ല​പ്പോ​ഴും ചാ​യ ആ​ളു​ക​ളു​ടെ മ​ന​സി​ൽ ക​യ​റു​ന്ന​ത് അ​തി​ന്‍റെ രു​ചി കൊ​ണ്ടു മാ​ത്ര​മ​ല്ല, ചാ​യ ഉ​ണ്ടാ​ക്കി​ത്ത​രു​ന്ന രീ​തി​കൊ​ണ്ടു​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ചാ​യ​യ​ടി എ​ന്ന​ത് വ​ള​രെ ശ്ര​ദ്ധ​യും മി​ക​വും വേ​ണ്ട പ​രി​പാ​ടി​യാ​യി മാ​റി​യി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ ചാ​യ​യ​ടി പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ലും നി​റ​യാ​റു​ണ്ട്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ ഡോ​ളി​യു​ടെ ഒ​രു ചാ​യ​ക്ക​ട​യു​ണ്ട്. അ​വി​ടെ എ​പ്പോ​ഴും തി​ര​ക്കാ​ണ്. ചാ​യ​യു​ടെ രു​ചി​കൊ​ണ്ടാ​വും ഈ ​തി​ര​ക്കെ​ന്നു പ​റ​യാ​ൻ വ​ര​ട്ടെ. രു​ചി മാ​ത്ര​മ​ല്ല സ്റ്റൈ​ലി​ലു​ള്ള ഡോ​ളി​യു​ടെ ചാ​യ​യ​ടി കാ​ണാ​നെ​ത്തു​ന്ന​വ​രു​മു​ണ്ട് ഈ ​തി​ര​ക്കി​നി​ട​യി​ൽ.

ഡോ​ളി ര​ജ​നീ​കാ​ന്തി​ന്‍റെ ആ​രാ​ധ​ക​നാ​ണ്. ആ ​ആ​രാ​ധ​ന​യി​ൽ​നി​ന്നു പി​റ​വി​യെ​ടു​ത്ത​താ​ണ് ഈ ​സ്റ്റൈ​ല​ൻ ചാ​യ​യ​ടി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​ണ് ഈ ​ചാ​യ​യ​ടി. ഫേ​സ്ബു​ക്കി​ൽ ’സ്ട്രീ​റ്റ് ഫു​ഡ് റെ​സി​പ്പീ​സ്’ എ​ന്ന പേ​ജി​ലൂ​ടെ​യാ​ണ് ഡോ​ളി​യു​ടെ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​രു​പ​തു വ​ർ​ഷ​മാ​യി ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ഡോ​ളി ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തും ന​ൽ​കു​ന്ന​തും കാ​ണാ​ൻ ത​ന്നെ ര​സ​മാ​ണ്. വ​ള​രെ ഉ​യ​ര​ത്തി​ൽ​നി​ന്നു ചാ​യ​പാ​ത്ര​ത്തി​ലേ​ക്ക് പാ​ൽ ഒ​ഴി​ക്കു​ന്ന​തും ഒ​രു തു​ള്ളി പോ​ലും പു​റ​ത്തു പോ​കാ​തെ അ​തി​വേ​ഗം ഗ്ലാ‌​സു​ക​ളി​ലേ​ക്കു പ​ക​രു​ന്ന​തും ചാ​യ കു​ടി​ക്കാ​നെ​ത്തു​ന്ന​വ​രെ അ​തി​ശ​യി​പ്പി​ക്കും.

ചാ​യ​യ​ടി​യി​ൽ മാ​ത്ര​മ​ല്ല ഈ ​സ്റ്റൈ​ൽ കാ​ശ് വാ​ങ്ങാ​നും ബാ​ക്കി ന​ൽ​കാ​നും ‌സി​ഗ​ര​റ്റി​നു തീ​കൊ​ളു​ത്താ​നു​മൊ​ക്കെ ഉ​ണ്ട് ഈ ’​ര​ജ​നീ സ്റ്റൈ​ൽ’.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.