ഉ​റ​ക്ക​ത്തി​ലും പ്രി​യ​പ്പെ​ട്ട പാ​ട്ടു​പാ​ടും; വൈ​റ​ലാ​യി ആ​റു​വ​യ​സു​കാ​ര​ന്‍റെ സം​ഗീ​ത​പ്രേ​മം
Wednesday, September 15, 2021 3:30 PM IST
ലി​വ​ര്‍​പൂ​ളി​ല്‍ നി​ന്നു​ള്ള ഐ​സ​ക് എ​ന്ന കു​ഞ്ഞി​ന്‍റെ സം​ഗീ​ത പ്രേ​മ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ‌. കാ​റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ഐ​സ​ക് ഉ​റ​ങ്ങി​പ്പോ​യെ​ങ്കി​ലും അ​വ​ന്‍ ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഫി​ല്‍ കോ​ളി​ന്‍​സി​ന്‍റെ പാ​ട്ട് പാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ ദൃ​ശ്യ​മാ​കു​ന്ന​ത്.

ഫി​ല്‍ കോ​ളി​ന്‍​സി​ന്‍റെ ആ​രാ​ധ​ക​ന്‍

ഐ​സ​ക് ജ​നി​ച്ച​ത് അ​പൂ​ര്‍​വ​മാ​യ ജ​നി​ത​ക ത​ക​രാ​റാ​യ വു​ള്‍​ഫ്-​ഹി​ര്‍​ഷോ​ണ്‍ സി​ന്‍​ഡ്രോം ബാ​ധി​ച്ചാ​ണ്.​അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു കു​ട്ടി​ക​ളെ​പ്പോ​ലെ​യ​ല്ല ഐ​സ​ക്കി​ന്‍റെ രീ​തി​ക​ള്‍.​പ​ക്ഷേ, മൂ​ന്നു വ​യ​സു​കാ​ര​നാ​യ ഐ​സ​കി​ന് ഫി​ല്‍ കോ​ളി​ന്‍​സി​നോ​ട് വ​ലി​യ ആ​രാ​ധ​ന​യാ​ണ്.

ഫി​ല്‍ കോ​ളി​ന്‍​സി​ന്‍റെ ക്ലാ​സി​കാ​യ 'ഇ​ന്‍ ദി ​എ​യ​ര്‍ ടു ​നൈ​റ്റി'​നൊ​പ്പം ചു​ണ്ട​ന​ക്കി കു​ഞ്ഞ് ഐ​സ​കും പാ​ടും. പ്ര​ശ​സ്ത​മാ​യ പ്രീ-​കോ​റ​സ് ഇ​ന്‍റ​ര്‍​വെ​ല്‍​ഡി​നൊ​പ്പം ഓ​രോ വാ​ക്കു പോ​ലും തെ​റ്റാ​തെ ഡ്രം​സി​ന്‍റെ ശ​ബ്ദം പോ​ലും ഐ​സ​ക്കി​ന് അ​റി​യാം.

ഉ​റ​ങ്ങി​യാ​ലും പാ​ട്ട് മ​റ​ക്കി​ല്ല

ഹെ​ല്‍​ത്ത് കെ​യ​ര്‍ അ​സി​സ്റ്റ​ന്‍റാ​യ ഐ​സ​ക്കി​ന്‍റെ അ​മ്മ മെ​ലി​സ പ​റ​ഞ്ഞു: ''ലി​വ​ര്‍​പൂ​ള്‍ ടൗ​ണ്‍ സെ​ന്‍റ​റി​ലെ ഒ​രു നീ​ണ്ട ദി​വ​സ​ത്തെ ഷോ​പ്പിം​ഗി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഈ ​വീ​ഡി​യോ എ​ടു​ത്ത​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ഐ​സ​ക് കാ​റി​ല്‍ ഉ​റ​ങ്ങി​പ്പോ​യി, അ​ദ്ദേ​ഹ​ത്തി​ന്‍റെ 'ഇ​ന്‍ ദി ​എ​യ​ര്‍ ടു ​നൈ​റ്റ് ഗാ​നം റേ​ഡി​യോ​യി​ല്‍ വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

അ​ത് കേ​ട്ട​തും ഉ​റ​ക്ക​ത്തി​ല്‍ നി​ന്ന് ക​ണ്ണു​ക​ള്‍ തു​റ​ന്ന് പാ​ടാ​ന്‍ തു​ട​ങ്ങി, അ​ങ്ങ​നെ ഞാ​ന്‍ എ​ന്‍റെ കാ​മ​റ പു​റ​ത്തെ​ടു​ത്തു. വീ​ഡി​യോ​യി​ല്‍ അ​വ​ന്‍ പാ​തി ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു, പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ട്ട് പാ​ടാ​ന്‍ ഉ​റ​ക്ക​മൊ​ന്നും ത​ട​സ​മാ​യി​ല്ല.



മു​ത്ത​ച്ഛ​ന് കാ​ണാ​ന്‍

വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ അ​വ​ന്‍റെ മു​ത്ത​ച്ഛ​നെ​യും മു​ത്ത​ശി​യെ​യും കാ​ണി​ക്കാ​നാ​ണ് വീ​ഡി​യോ എ​ടു​ത്ത​തെ​ന്ന് അ​മ്മ മെ​ലി​സ പ​റ​യു​ന്നു. ഫി​ല്‍ കോ​ളി​ന്‍​സ് ഡ്രം​സ് വാ​യി​ക്കു​ക​യും പാ​ടു​ക​യും ചെ​യ്യു​ന്ന യു​ട്യൂ​ബ് വീ​ഡി​യോ​ക​ൾ ഐ​സ​ക്കി​ന് ഇ​ഷ്ട​മാ​ണ്. ഐ​സ​ക് സം​ഗീ​ത​ത്തി​നാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. അ​വ​ന്‍ ആ​രു​മാ​യും പെ​ട്ട​ന്ന് അ​ടു​ക്കും ആ​ളു​ക​ളെ ചി​രി​പ്പി​ക്കാ​ന്‍ ഏ​റ്റ​വും ര​സ​ക​ര​മാ​യ ചെ​റി​യ പ്ര​ക​ട​ന​ങ്ങ​ളും അ​വ​ന്‍ ചെ​യ്യു​മെ​ന്നും മെ​ലി​സ പ​റ​യു​ന്നു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.