വൈ​ദ്യു​ത ബി​ല്ല് 128 കോ​ടി; ഷോ​ക്ക​ടി​ച്ച് ദ​മ്പ​തി​ക​ൾ
വൈ​ദ്യു​ത ബി​ല്ല് ക​ണ്ട് ഷോ​ക്ക​ടി​ച്ച് ദ​മ്പ​തി​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രി​ലെ ചാ​ർ​മി ഗ്രാ​മ​ത്തി​ലു​ള്ള വൃ​ദ്ധ​ദ​മ്പ​തി​ക​ൾ​ക്കാ​ണ് 128 കോ​ടി​യു​ടെ ക​റ​ണ്ട് ബി​ല്ല് ല​ഭി​ച്ച​ത്. ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ലെ വൈ​ദ്യു​ത ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്തു.

വീ​ട്ടു​ട​മ​യാ​യ ഷ​മീ​മും ഭാ​ര്യ ഖൈ​റു​ന്നീ​യും ​മാ​ത്രം താ​മ​സി​ക്കു​ന്ന ഈ ​വീ​ട്ടി​ൽ ഒ​രു ഫാ​നും ഒ​രു ലൈ​റ്റും മാ​ത്ര​മാ​ണു​ള്ള​ത്. പ​രാ​തി​യു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ങ്കി​ലും ആ​രും ത​ങ്ങ​ളെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ഷ​മീം പ​റ​യു​ന്നു.

പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ മു​ഴു​വ​ൻ പ​ണ​വും അ​ട​ച്ചി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. അ​വ​ർ അ​ങ്ങ​നെ ചെ​യ്തു​വെ​ന്നും ഷ​മീം പ​റ​ഞ്ഞു. സാ​ങ്കേ​തി​ക പി​ഴ​വാ​ണ് ഇ​തി​ന് കാ​ര​ണ​മെ​മ​ന്നാ​ണ് അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​ർ രാം ​ശ​ര​ണ്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​സം ക​ണ്ടെ​ത്തു​വാ​ൻ അ​ധി​കൃ​ത​ർ ആ​രും ത​യാ​റാ​കു​ന്നു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.