അ​ന്ധ​വി​ശ്വാ​സം; ഇ​രു​ത​ല​യു​ള്ള പാ​മ്പി​നെ വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച് ഗ്രാ​മ​വാ​സി​ക​ൾ
ഇ​രു​ത​ല​യു​ള്ള പാ​മ്പി​നെ വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച് ഗ്രാ​മ​വാ​സി​ക​ൾ. വെ​സ്റ്റ് ബം​ഗാ​ളി​ലെ എ​ക​രു​ഖി വ​നാ​ർ​ത്തി​യി​ലാ​ണ് സം​ഭ​വം. അ​ന്ധ​വി​ശ്വാ​സ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ പാ​മ്പി​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​വാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​ത്.

ഇ​ത് പൂ​ർ​ണ​മാ​യും ജൈ​വ​പ​ര​മാ​യ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും വി​ശ്വാ​സ​ങ്ങ​ളു​മാ​യി ഇ​തി​നെ കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൗ​സ്ത​ഭ് ച​ക്ര​വ​ർ​ത്തി പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ന​ല്ല രീ​തി​യി​ൽ സം​ര​ക്ഷി​ച്ചു​വെ​ങ്കി​ൽ മാ​ത്ര​മേ ഇ​തി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ള​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.