ഭർത്താവ് അയച്ച സെൽഫിയിൽ "ദുരൂഹവസ്തുക്കൾ'; കണ്ടുപിടിക്കാൻ യുവതി‍യുടെ ചാലഞ്ച്
Thursday, February 18, 2021 11:49 PM IST
ദൂ​ര​യാ​ത്ര​യ്ക്കി​ടെ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യ്ക്ക് ഫോ​ട്ടോ അ​യ​യ്ക്കു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന ചി​ത്ര​ത്തി​ലു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മേ ചി​ത്രം അ​യ​യ്ക്കാ​വു​വെ​ന്ന് പ​ഠി​പ്പി​ച്ച് ത​രു​ക​യാ​ണ് യു​എ​സി​ലെ ടി​ക്ക് ടോ​ക്ക് താ​ര​മാ​യ യു​വ​തി. യു​വ​തി​ക്ക് ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്ന് പ​ക​ര്‍​ത്തി​യ സെ​ല്‍​ഫി ഭ​ര്‍​ത്താ​വ് അ​യ​ച്ചു​ന​ല്‍​കി​യി​രു​ന്നു. ഈ ​ചി​ത്ര​മാ​ണ് യു​വ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ സം​ശ​യ​ക​ര​മാ​യ ചി​ല വ​സ്തു​ക്ക​ളു​ണ്ട് അ​തു ക​ണ്ടു​പി​ടി​ക്കു​വെ​ന്നാ​ണ് യു​വ​തി ചാ​ല​ഞ്ച് ചെ​യ്യു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന്റെ മു​ഖം തി​രി​ച്ച​റ​യി​നാ​വാ​ത്ത വി​ധ​ത്തി​ലാ​ക്കി​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലു​ള്ള സ്ത്രീ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​യ​ര്‍ സ്‌​ട്രെ​യ്റ്റ​ന​റും ചീ​പ്പു​മാ​ണ് വി​ല്ല​ന്മാ​ര്‍. എ​ന്നാ​ല്‍ താ​ന്‍ കൂ​ട്ടു​കാ​ര​ന്റെ ഹോ​ട്ട​ല്‍ മു​റി​യാ​ലാ​ണെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് മ​റു​പ​ടി ന​ല്‍​കി​യ​തെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.

യു​വ​തി​യു​ടെ പോ​സ്റ്റി​ന് നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​വാ​വി​ന്റെ കൈ​യി​ല്‍ മോ​തി​രം ഇ​ല്ലെ​ന്നും ഹെ​യ​ര്‍ സ്‌​ട്രേ​യ്റ്റ​ന​ര്‍ ഉ​ള്ള​കാ​ര്യ​വു​മൊ​ക്കെ ചി​ല​ര്‍ ക​മ​ന്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​നി ഫോ​ട്ടോ അ​യ​യ്ക്കു​മ്പോ​ള്‍ തീ​ര്‍​ച്ചാ​യാ​യും ശ്ര​ദ്ധി​ക്കു​മെ​ന്നും ക​മ​ന്റ് ചെ​യ്ത​വ​രു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.