അ​ബോ​ര്‍​ഷ​നെ​തി​രെ പ്ര​തി​ഷേ​ധം; ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ന്‍റെ മു​ക​ളി​ൽ ക​യ​റി യു​വാ​വ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ബോ​ര്‍​ഷ​നെ​തി​രെ ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ന്‍റെ 52 നി​ല​ക​ളി​ല്‍ സാ​ഹ​സി​ക​മാ​യി പി​ടി​ച്ചു​ക​യ​റി യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം.

'പ്രോ ​ലൈ​ഫ് സ്‌​പൈ​ഡ​ര്‍​മാ​ന്‍' എ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന മെ​യ്‌​സ​ണ്‍ ഡെ​സ്ഷാ​മ്പ​സ് എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് ഈ ​സാ​ഹ​സ​ത്തി​ന് പി​ന്നി​ൽ. വ്യ​ഴാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നാ​ണ് ര​ണ്ട് ബാ​ന​റു​ക​ളു​മാ​യി മെ​യ്‌​സ​ണ്‍ ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ന്‍റെ നി​ല​ക​ള്‍ ക​യ​റി​യ​ത്.

അ​ബോ​ര്‍​ഷ​നെ​തി​രാ​യു​ള്ള ബാ​ന​റു​ക​ള്‍ ഏ​ഴാ​മ​ത്തെ​യും എ​ട്ടാ​മ​ത്തെ​യും നി​ല​ക​ളി​ല്‍ സ്ഥാ​പി​ച്ചു. വീ​ഡി​യോ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ മെ​യ്‌​സ​ണ്‍ പ​ങ്കു​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ര​വ​ധി​പേ​ര്‍ ഇ​ക്കാ​ര്യ​മ​റി​ഞ്ഞ​ത്.

അ​ബോ​ര്‍​ഷ​നി​ല്‍ യു​എ​സ് സു​പ്രീം കോ​ട​തി സ്വീ​ക​രി​ക്കാ​ന്‍ ആ​ലോ​ചി​ച്ച നി​ല​പാ​ട് പു​റ​ത്താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​മേ​രി​ക്ക​യി​ല്‍ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.