HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
ഇവിടെയുമുണ്ടൊരു ആമസോൺ വനം
Tuesday, July 23, 2024 3:38 PM IST
കോട്ടൂർസുനിൽ
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യ വനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്.
പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം. പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു. രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ, ആസ്ത്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംരക്ഷണമർഹിക്കുന്ന മഴ വനങ്ങളുടെ കൂട്ടത്തിലും അഗസ്ത്യമലനിരകൾ സ്ഥാനം പിടിച്ചു.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1,890 മീറ്റർ പൊക്കമുള്ള അഗസ്ത്യകൂട പർവതം നിരവധി നദികളുടെ അമ്മയാണ്.
നെയ്യാർ, കരമനയാർ, താമ്രപർണി ,കോതയാർ, കല്ലാർ തുടങ്ങിയ വൻ നദികൾക്കും അസംഖ്യം ചെറു നദികൾക്കും ജന്മമേകുന്ന ഈ മലനിരകളുടെ ഭാഗമാണ് നാച്ചിയാർമൊട്ട, മഞ്ഞപ്പുല്ല്, ഏഴുമടക്കൻതേരി തുടങ്ങി ഒട്ടേറെ പുൽമേടുകളും ഇലപൊഴിയും കാടുകളും മുൾവനങ്ങളും ഒക്കെ.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ.
പ്രകൃതിദത്തമായ വേലികെട്ടുകൾക്കുള്ളിൽ വൈവിധ്യമാർന്ന ഉയർച്ച താഴ്ചകളുള്ള ഈ മലനിരകളിലെ പ്രത്യേക കാലാവസ്ഥയും മഴയുടെ സ്വഭാവവും തീർത്തും അമൂല്യമായ സസ്യശേഖരം തന്നെ ഉണ്ടാക്കികൊടുത്തു. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന 400 ഇനം സസ്യങ്ങൾ അഗസ്ത്യമലയിൽ ഉണ്ടെന്ന് കണ്ടെത്തിയ പഠനവും ഈ പ്രഖ്യാപനത്തിന്റെ പിന്നിലുണ്ട്.
ഇതിൽ 125 എണ്ണവും ഓർക്കിഡുകളാണ്. ലേഡീസ് സ്പ്പിലർ എന്നു വിളിക്കുന്ന ഡ്രൂറി ഓർക്കിഡ് ഇവിടെ മാത്രമേ കാണാൻ കഴിയു. ആരോഗ്യപച്ച എന്ന അപൂർവയിനം സസ്യത്തെ ലോകത്തിന് സമ്മാനിച്ചതും ഇവിടെ നിന്നാണ്.
അപൂർവയിനം കാപ്പി, നെൽചെടി, ഇഞ്ചി, ഏലയ്ക്ക എന്നിവ ഇവിടെ നിന്നാണ് അതിന്റെ പൂർവയിനത്തെ കണ്ടെത്തിയതും പരീക്ഷണത്തിനുശേഷം വ്യത്യസ്ത ഇനങ്ങളായി കർഷക സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന 35 ഇനങ്ങൾ അഗസ്ത്യമലയിൽ ഉണ്ടെന്ന് പഠനം കാണിക്കുന്നു.
ഔഷധ സസ്യങ്ങൾക്ക് ഏറെ പ്രശസ്തമാണ് ഈ വനഭൂമി. മാറാവ്യാധികൾക്കുള്ള ഒറ്റ മൂലികളും അപൂർവങ്ങളായ സസ്യങ്ങളും ഇവിടുണ്ട്. ഒരൊറ്റ ദിസം കൊണ്ട് ജനിച്ച് വളർന്ന് പുഷ്പിച്ച് മരിക്കുന്ന സസ്യവും ഇവിടുണ്ട്. എരുമയുടെ മാത്രം വലുപ്പമുള്ള കുള്ളനാന ഇവിടുണ്ട്. കോഴിപ്പൂവൻ പാമ്പ്, ഇരുതലമൂഴി പാമ്പ്, അപൂർവയിനം ചിത്രശലഭങ്ങൾ വിവിധയിനം തവളകൾ തുടങ്ങി വൈവിധ്യമാർന്ന ജീവന്റെ സഞ്ചയമാണ് ഈ മലമടക്കുകൾ. ഇവിടെയാണ് കളക്കാട് മുണ്ടൻ തുറെ കടുവാ സങ്കേതവും.
ജൈനമതവും ബുദ്ധമതവും ഒക്കെ കടന്നു വന്നതും ഈ മലനിരകൾ വഴിയാണ്. ഇവിടെ നിരവധി ബുദ്ധവിഹാരങ്ങളും ജൈന വിഹാരങ്ങളും ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. അത്സമയം ഈ പൈതൃക വനത്തിന് ഭീഷണിയുമുണ്ട്.
കാട്ടുമൃവേട്ട നടത്തുന്നവർ കാരണമുണ്ടാകുന്ന കാട്ടുതീ ഇവിടുത്തെ ജലസമ്പത്തിന്റെ ഉറവിടമായ പുൽമേടുകളെ ഇല്ലാതാക്കുന്നു. അശാസ്ത്രീയ വന വിഭവശേഖരണക്കാർ കടന്നുകയറുന്നതും ഈ വനത്തിന്റെ നിലനിൽപിനെ ബാധിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐന്‍സ്റ്റീന്റെ "അറ്റോമിക് വെപ്പണ്‍ വാണിംഗ് ലെറ്റര്‍'; ലേലവില ...
ലോകമെമ്പാടും ഇപ്പോഴും ചര്‍ച്ചയാകുന്ന പ്രസിദ്ധനാണല്ലൊ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്ന ഭൗതികശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന
ഏറ്റവും ഉയരം കൂടിയ വെങ്കല ബുദ്ധപ്രതിമയുടെ ശുചീകരണം; അസാധാരണമായ ഒരു ജോലി
ശ്രീബുദ്ധനെ ആരാധിക്കുന്നവര്‍ ലോകത്തിന്റെ പലയിടങ്ങളിലുമുണ്ടല്ലൊ. പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ ചെറുതും വലുതുമായ
വിശ്രമമില്ലാതെ 104 ദിവസം ജോലി, ഒടുവിൽ...
ചൈനയിൽ വിശ്രമമില്ലാതെ 104 ദിവസം ജോലി ചെയ്ത 30 കാരൻ മരിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 4,00,000 യുവാൻ (47,01,5
"സയാംഗ്'; സമയം സ്വപ്നത്തിന് മുന്നില്‍ അടിയവ് പറയുമ്പോള്‍, ഒരു ഡോക്ടറിന്റെ കഥ
പലര്‍ക്കും പല സാഹചര്യങ്ങളാല്‍ തങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. എങ്കിലും പലരും അതിനായി പരിശ്രമി
57 വര്‍ഷം മുമ്പ് പബ്ബിലെ ശുചിമുറിയില്‍ കാണാതായ മനുഷ്യന്; ഒടുവില്‍...
മരണത്തേക്കാള്‍ സങ്കടമുള്ള കാര്യമാണ് ഒരുനാള്‍ പ്രിയപ്പെട്ടവരെ കാണാതാകുന്നതും പിന്നീട് ഒരു വിവരവും ലഭിക്കാതിരിക്കുന
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരവുമായി സലീം
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരം ഒരുക്കി മൂവാറ്റുപുഴ ഉദിനാട്ട് സലീം. വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ പുരാവസ്തുക്
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യം വിട പറഞ്ഞു
പേര് കാരറ്റ് എന്നായിരുന്നു. ലോകമെമ്പാടുമായി ലക്ഷോപലക്ഷം ആരാധകര്‍ ഉണ്ടായിരുന്നു. കാരറ്റ് നീന്തുടിക്കുമ്പോള് അവരും ആ
"വിർച്വൽ നല്ലനടപ്പ്'; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും...
ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്... എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്
ഷാജഹാന് അത്ര പാവം കള്ളനല്ല!
ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണ
ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന പൂച്ചകള്‍; ഒരു ജാപ്പനീസ് "ടെക്'നോളജി
വളര്‍ത്തുമൃഗങ്ങള്‍ നമ്മളില്‍ ആനന്ദവും ഉന്മേഷവും നല്കുമെന്നതില് ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. പലരും നായകള്ക
അടച്ചുപൂട്ടലുകളുടെ കാലത്ത് തുറന്ന ഒരു പോസ്റ്റോഫീസ്
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പോസ്റ്റോഫീസ് അനുവദിക്കണം എന്നുള്ള അപേക
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവി
പുനര്‍വിവാഹത്തിന് ശേഷം സഹപ്രവര്ത്തകന് നല്കിയ സമ്മാനം പിന്‍വലിക്കാന്‍ ശ്രമിച്ച വയോധികന്; സംഭവിച്ചത്
വാക്ക് ഏറ്റവും പാലിക്കപ്പെടേണ്ട ഒന്നാണല്ലൊ. കാരണം അത് നമ്മുടെ വ്യക്തിത്വത്തെ ചൂണ്ടിക്കാട്ടുന്നതാണല്ലൊ. എന്നാല്‍ പണവും സമ്
ക്ഷേത്രസ്ഥലത്ത് അസ്ഥികൂടങ്ങൾ; പഴക്കം 3,000 വർഷത്തിലധികം
വടക്കൻ പെറുവിൽ പുരാതനകാലത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നു 3,000 വർഷത്തിലേറെ പഴക്കമുള്ള നാല് അസ്ഥികൂടങ
ഒരു വലിയ ഇലക്കൂമ്പാരത്തിനടിയിലെ ശവകുടീരം; വീട്ടുടയോന്‍ പകച്ചുനില്‍ക്കുകയാണ്
എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്ന ഒരിടമാണല്ലൊ വീട്. പലരും വളരെ അധ്വാനിച്ചാണ് ഒരു വീട് സ്വന്തമാക്കുന്നത്. ചിലര്‍ അതിനെ
"എനിക്കൊരു ഹൃദയം ലഭിച്ചിരിക്കുന്നു'; ആറുവയസുകാരന്റെ ആനന്ദം മനസിനെ തൊടുന്നു...
അവയവദാനം എത്ര മഹത്കരമായ ഒരു കാര്യമാണെന്ന് നാം തിരിച്ചറിയണം. ഈ ലോകത്ത് നിന്നും പോകുമ്പോള്‍ അതാര്‍ക്കെങ്കിലും ഉപകരി
റെയിൽവേ പാളത്തിൽ അഞ്ച് സിംഹങ്ങൾ; ട്രെയിൻ നിർത്തി രക്ഷിച്ചു
ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ അഞ്ചു സിംഹങ്ങളുടെ ജീവൻ രക്ഷിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില
"മോട്ടോര്‍ സൈക്കിള്‍ ഗേള്‍'; രാജ്യത്തുടനീളം ഒറ്റയ്ക്ക് സവാരി നടത്തുന്ന ആദ്യ പാക്കിസ്ഥാന് വനിത
തെരുവിലും തരുവിലും വീശിയടിക്കുന്ന മാരുതന്‍ പറയുന്ന കഥകള്‍ സ്വാതന്ത്ര്യത്തിന്റേത് മാത്രമല്ല; യാത്രയുടേതുമാണ്. അതേ യാത
പ്രതിമാസം ആറുലക്ഷം ജീവനാംശം വേണമത്രെ; വിമർശിച്ച് ജഡ്ജി.
കർണാടക ഹൈക്കോടതിയിൽ നടന്ന ജീവനാംശക്കേസിൽ പരാതിക്കാരിക്കെതിരേ രൂക്ഷവിമർശനവുമായി ജഡ്ജി. രാധ മുനുകുന്തള എന്ന സ്ത്
ട്രാഫിക് അവബോധം പ്രചരിപ്പിക്കാന്‍ സ്വയം രചിച്ച ഗാനങ്ങള്‍ ആലപിക്കുന്ന ബാലകന്
നമ്മുടെ നിരത്തുകളില്‍ ദിവസേന എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്. അവയില്‍ പലതും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനാ

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ.
"അതേ എനിക്ക് വിമാനം പറത്താനെ അറിയു, ഇറക്കാന്‍ അറിയില്ല'; ആകാശത്തുവച്ച് പൈലറ്റിങ്ങനെ പറഞ്ഞാല്‍...
വിമാനം കൊതിപ്പിക്കാത്തവര് നന്നേ കുറവായിരിക്കുമല്ലൊ. തലയ്ക്ക് മുകളിലൂടെ യാത്രക്കാരുമായി പാഞ്ഞുപോകുന്ന ഈ വാഹനത്തെ വി
അപ്പു പ്രകാശ്; ക്രീസിലെ മിന്നും താരം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക്കരയിൽനിന്നു മറ്റൊരു താരം കൂടി ക്രീസില
സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ ബേക്കർ സാഹിബ്
സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീഷ്ണമായ അനുഭവങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായി കഴിയുകയാണ് സ്വാതന്ത്ര്യസ
സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈക്കത്തും സമരപോരാട്ടങ്ങളുടെ സ്മരണകൾ ഇരമ്പുന്നു
ഭാരതം ഇന്ന് 78-ാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ മഹാത്മജിയുടെ പാദ സ്പർശമേറ്റ വൈക്കം ബോട്ടുജെട്ടിയിലും ഇണ്ടംതുരുത്തിമന
മൂർഖനൊക്കെ നിസാരം; പാമ്പുപിടിത്തത്തിൽ പരിശീലന നേട്ടം കൈവരിച്ച പഞ്ചായത്ത് മെമ്പർ
പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയതോടെ പൊതുപ്രവർത്തനം മാത്രമല്ല, പഞ്ചായത്ത് മെമ്പർ ഇനി പാമ്പിനെയും പിടിക്കും. ചുനക്
വേദനയുടെ 37 വര്‍ഷങ്ങള്‍; ഒടുവില്‍ അവര്‍ ആ മകനെ കണ്ടെത്തി...
ഒരു കുട്ടി നഷ്ടപ്പെടുന്നതിന്റെ തീവ്രമായ വേദന എഴുതിയാലും പറഞ്ഞാലുമൊന്നും മനസിലാക്കിത്തരാന്‍ കഴിയില്ല. പ്രത്യേകിച്ച്
പച്ച നിറമുള്ള കടൽ; ലെമൂർ സഞ്ചാരികളുടെ സ്വർഗം
തമിഴ്നാടിന്റെ തായ്ലൻഡ് എന്നറിയപ്പെടുന്ന ലെമൂർ ബീച്ച്. ഇവിടെ കടലിന് ആകാശത്തിന്റെ നിറമാണെങ്കിലും ചിലപ്പോൾ അത് പ
മിണ്ടുന്നതിന് ഉൾപ്പെടെ ഭാര്യയ്ക്ക് പണം..! വിവാഹമോചനം നേടി യുവാവ്
വിവാഹബന്ധം വേർപെടുത്താൻ പങ്കാളികൾ പറയുന്ന കാരണങ്ങളിൽ പലതും അന്പരപ്പിക്കുന്നവയാണ്. തമാശയായി തോന്നുന്നതടക്കം അത
സോമന്റെ ലക്ഷ്യം ഗിന്നസ് റിക്കാർഡ്
ലോക ഗജദിനമായ ഇന്ന് ആന മുത്തച്ഛനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കു
Latest News
അടിക്ക് തിരിച്ചടി; ഐഎസ്എൽ ഉദ്ഘാടന മത്സരം സമനിലയില്‍
പോക്സോ കേസ്; പ്രതിക്ക് 65 വർഷം കഠിനതടവ്
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; ഒരാളെ കാണാതായി
ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; യുവതികൾ പിടിയിൽ
ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

Top