"നി​ന​ക്ക് എ​ങ്ങ​നെ കി​ട്ടി കു​ട്ടീ​യി ധൈ​ര്യം'; വൈ​റ​ലാ​യി വീ​ഡി​യോ
ധൈ​ര്യ​വാനായ ഒ​രു കോ​ഴി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. മു​ത​ല​യു​ടെ പു​റ​ത്തു​കൂ​ടി കൂ​ളാ​യി ന​ട​ക്കു​ക​യാ​ണ് ക​ക്ഷി. ത​ടാ​ക​ത്തി​ന്‍റെ തീ​ര​ത്തു കി​ട​ന്ന മു​ത​ല​യു​ടെ പു​റ​ത്തു കൂ​ടി​യാ​യി​രു​ന്നു കോ​ഴി​യു​ടെ ഈ ​ന​ട​ത്തം.

മു​ത​ല​യു​ടെ മൂ​ക്കി​ൻ തു​മ്പി​ലൂ​ടെ ന​ട​ന്നു തീ​ര​ത്തെ​ത്തി​യ കോ​ഴി​യെ പി​ടി​ക്കാ​ൻ വാ​യ പി​ള​ർ​ന്നെ​ങ്കി​ലും കോ​ഴി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ദൃ​ശ്യം ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദീ​പാ​ൻ​ഷു ക​ബ്ര ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​തോ​ടെ വീ​ണ്ടും വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.