റാഞ്ചാൻ റെഡിയായി പരുന്ത്; ഒടുവിൽ ട്വിസ്റ്റ്
Tuesday, February 23, 2021 7:54 PM IST
പ​ത്തി​വി​രി​ച്ച് നി​ൽ​ക്കു​ന്ന മൂ​ർ​ഖ​ൻ പാ​ന്പി​നെ റാ​ഞ്ചാ​ൻ ശ്ര​മി​ക്കു​ന്ന പ​രു​ന്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ചെ​ന്നൈ നി​വാ​സി​യാ​യ പ​ക്ഷി​നീ​രീ​ക്ഷ​ക​നും വ​ന്യ​ജീ​വി ഫൊ​ട്ടോ​ഗ്ര​ഫ​റു​മാ​യ കാ​ർ​ത്തി​ക് രാ​മ​മൂ​ർ​ത്തി​യാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. പു​ൽ​മേ​ട്ടി​ൽ പ​ത്തി​വി​രി​ച്ചു നി​ൽ​ക്കു​ന്ന പാ​മ്പി​നു മു​ന്നി​ലൂ​ടെ ത​ക്കം പാ​ർ​ത്തു പ​രു​ന്ത് ന​ട​ക്കു​ന്ന​തും മെ​ല്ലെ പ​റ​ന്ന് റാ​ഞ്ചാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ത​ക്കം​കി​ട്ടി​യാ​ൽ പാ​ന്പു​ക​ളെ​യും പ​രു​ന്ത് അ​ക​ത്താ​ക്കാ​റു​ണ്ട്. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഇ​വ​യെ പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് പാ​ന്പു​ക​ളെ പ​രു​ന്ത് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യു​ടെ അ​വ​സാ​നം പ​രു​ന്തി​നെ പാ​ന്പ് കൊ​ത്തി​യോ​ടി​ക്കു​ക​യാ​ണ്. ഏകദേശം അരക്കിലോമീറ്റർ അകലെനിന്നാണ് ഈ വീഡിയോ പകർത്തിതെന്ന് കാർത്തിക് രാ​മ​മൂ​ർ​ത്തി​ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.