കൈ​ക്കു​ഞ്ഞു​മാ​യി കാ​വ​ലി​രി​ക്കു​ന്ന അ​ച്ഛ​ൻ​; അ​മ്മ കോ​വി​ഡ് വാ​ർ​ഡി​ൽ
Friday, May 14, 2021 8:59 PM IST
കൈ​ക്കു​ഞ്ഞു​മാ​യി കോ​വി​ഡ് വാ​ർ​ഡി​ന് മു​ന്നി​ൽ കാ​വ​ലി​രി​ക്കു​ന്ന അ​ച്ഛ​ന്‍റെ ദൃ​ശ്യ‌ം നൊ​ന്പ​ര​മാ​കു​ന്നു. . കു​ഞ്ഞി​ന്‍റെ അ​മ്മ ആ​ശ കോ​വി​ഡ് ബാ​ധി​ച്ച് അ​ഡ്മി​റ്റാ​ണ്. ഇ​രു​പ​തു​കാ​ര​നാ​യ കൃ​ഷ്ണ​യാ​ണ് കു​ഞ്ഞി​നെ​യും ക​യ്യി​ലെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​ത്.

ഇ​ട​ക്ക് കൃ​ഷ്ണ സെ​ക്യൂ​രി​റ്റി​യു​ടെ അ​ടു​ത്തെ​ത്തി ഭാ​ര്യ​യു​ടെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കും. വീ​ണ്ടും കു​ഞ്ഞി​ന​ടു​ത്ത് ചെ​ന്നി​രി​ക്കും. സ​ഹാ​യ​ത്തി​ന് കൃ​ഷ്ണ​യു​ടെ അ​മ്മ ഒ​പ്പ​മു​ണ്ട്. അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് ആ​ശ പ്ര​സ​വി​ച്ച​ത്.

പൊ​ടി ക​ല​ക്കി​യ​തും ചൂ​ടു​വെ​ള്ള​വു​മാ​ണ് കു‍​ഞ്ഞി​ന് ന​ൽ​കു​ന്ന​ത്. ആ​രെ​ങ്കി​ലും മോ​ഷ്ടി​ച്ചാ​ലോ എ​ന്ന് ഭ​യ​ന്ന് കു​ഞ്ഞി​ന​ടു​ത്തു​നി​ന്ന് മാ​റാ​നു​മാ​കു​ന്നി​ല്ല​ന്നും കൃ​ഷ്ണ പ​റ​യു​ന്നു. കൃ​ഷ്ണ​യെ​യും കു​ഞ്ഞി​നെ​യും പി​ന്നീ​ട് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.