കേ​ര​ളാ അ​തി​ര്‍​ത്തി​യി​ലെ ചെ​ക്കിം​ഗ് എ​ന്ന ത​ള്ള് പ്ര​ഹ​സ​നം; കു​റി​പ്പ് വൈ​റ​ലാ​കു​ന്നു
കേ​ര​ളാ അ​തി​ര്‍​ത്തി​യി​ലെ ചെ​ക്കിം​ഗ് പ്ര​ഹ​സ​ന​മാ​ണെ​ന്നു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. റ​വീ​ഷ് ന​ന്ദ​ന്‍ എ​ന്ന ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ലാ​ണ് കു​റി​പ്പ് വ​ന്ന​ത്. ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ ക​ട​ന്നാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. ക​ട​ന്നു​വ​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മം​ഗ​ലാ​പു​രം ചെ​ക്ക് പോ​സ്റ്റ് വ​ഴി രാ​ത്രി 8.30 ഓ​ടെ ക​ട​ന്ന ത​ന്നോ​ട് ആ​രും ഒ​ന്നും ചോ​ദി​ച്ചി​ല്ലെ​ന്ന് കു​റി​പ്പി​ല്‍ പ​റ​യു​ന്നു

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

#ഞാ​ൻ_​കേ​ര​ള​ത്തി​ൽ_​എ​ത്തി...#​കേ​ര​ളാ_​ബോ​ർ​ഡ​റി​ലെ_​ചെ​ക്കി​ങ്_​എ​ന്ന_​ത​ള്ള്_​പ്ര​ഹ​സ​ന​മാ​ണെ​ന്ന്_​മ​ന​സ്സി​ലാ​യി*...
👉🏻 #ഹി​മാ​ച​ലി​ൽ നി​ന്ന് യാ​ത്ര തു​ട​ങ്ങി ..

👉🏻 #ഹ​രി​യാ​ന​യി​ൽ പോ​ലീ​സ് / ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ക്ക് ചെ​യ്തു . RTPCR/അ​ല്ലേ​ൽ ഓ​ൺ​ലെ​യി​ൻ പാ​സ്സ് ഉ​ണ്ടോ എ​ന്ന് അ​ന്നെ​ഷി​ക്കു​ന്നു ...ഒ​രു ര​ജി​സ്റ്റ​റി​ൽ വ​രു​ന്ന സ്ഥ​ലം , പോ​കു​ന്ന സ്ഥ​ലം , എ​ത്ര ആ​ൾ​ക്കാ​ർ , മൊ​ബൈ​ൽ ന​മ്പ​ർ എ​ഴു​തി എ​ടു​ക്കു​ന്നു. യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നു .

👉🏻 #രാ​ജ​സ്ഥാ​ൻ പോ​ലീ​സ് / ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ക്ക് ചെ​യ്തു . പോ​ലീ​സ് കേ​റി പോ​കാ​ൻ 2000 രൂ​പ ചോ​ദി​ക്കു​ന്നു ...കു...​രു കൊ​ടു​ക്കും എ​ന്ന് ഞാ​ൻ വ്യ​ക്ത​മാ​ക്കി​യ​താ​യ​തോ​ടെ പൊ​ക്കോ​ളാ​ൻ പ​റ​യു​ന്നു...RTPCR/​അ​ല്ലേ​ൽ ഓ​ൺ​ലെ​യി​ൻ പാ​സ്സ് ഉ​ണ്ടോ എ​ന്ന് അ​ന്നെ​ഷി​ക്കു​ന്നു ...ഒ​രു ര​ജി​സ്റ്റ​റി​ൽ വ​രു​ന്ന സ്ഥ​ലം , പോ​കു​ന്ന സ്ഥ​ലം , എ​ത്ര ആ​ൾ​ക്കാ​ർ , മൊ​ബൈ​ൽ ന​മ്പ​ർ എ​ഴു​തി എ​ടു​ക്കു​ന്നു. യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നു .വ​ഴി​യി​ൽ ഒ​രു ടോ​ൾ ബൂ​ത്തി​ലും ഇ​തേ രീ​തി തു​ട​രു​ന്നു .

👉🏻 #ഗു​ജ​റാ​ത്ത് പോ​ലീ​സ് / ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ക്ക് ചെ​യ്തു . RTPCR/അ​ല്ലേ​ൽ ഓ​ൺ​ലെ​യി​ൻ പാ​സ്സ് ഉ​ണ്ടോ എ​ന്ന് അ​ന്നെ​ഷി​ക്കു​ന്നു ...ഒ​രു ര​ജി​സ്റ്റ​റി​ൽ വ​രു​ന്ന സ്ഥ​ലം , പോ​കു​ന്ന സ്ഥ​ലം , എ​ത്ര ആ​ൾ​ക്കാ​ർ , മൊ​ബൈ​ൽ ന​മ്പ​ർ എ​ഴു​തി എ​ടു​ക്കു​ന്നു. യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നു . ഇ​ട​യി​ൽ 2 ടോ​ൾ ബൂ​ത്തി​ലും ഇ​തേ ഇ​തേ രീ​തി തു​ട​രു​ന്നു ...

👉🏻 #മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് / ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ക്ക് ചെ​യ്തു . RTPCR/അ​ല്ലേ​ൽ ഓ​ൺ​ലെ​യി​ൻ പാ​സ്സ് ഉ​ണ്ടോ എ​ന്ന് അ​ന്നെ​ഷി​ക്കു​ന്നു ...ഒ​രു ര​ജി​സ്റ്റ​റി​ൽ വ​രു​ന്ന സ്ഥ​ലം , പോ​കു​ന്ന സ്ഥ​ലം , എ​ത്ര ആ​ൾ​ക്കാ​ർ , മൊ​ബൈ​ൽ ന​മ്പ​ർ എ​ഴു​തി എ​ടു​ക്കു​ന്നു. യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നു .ഇ​ട​യി​ൽ 1 ടോ​ൾ ബൂ​ത്തി​ലും ഇ​തേ രീ​തി തു​ട​രു​ന്നു .

👉🏻 #ക​ർ​ണ്ണാ​ട​ക പോ​ലീ​സ് / ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ക്ക് ചെ​യ്തു . RTPCR/അ​ല്ലേ​ൽ ഓ​ൺ​ലെ​യി​ൻ പാ​സ്സ് ഉ​ണ്ടോ എ​ന്ന് അ​ന്നെ​ഷി​ക്കു​ന്നു ...ഒ​രു ര​ജി​സ്റ്റ​റി​ൽ വ​രു​ന്ന സ്ഥ​ലം , പോ​കു​ന്ന സ്ഥ​ലം , എ​ത്ര ആ​ൾ​ക്കാ​ർ , മൊ​ബൈ​ൽ ന​മ്പ​ർ എ​ഴു​തി എ​ടു​ക്കു​ന്നു. യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നു .ഇ​ട​യി​ൽ 5 സ്ഥ​ല​ത്ത് ചെ​ക്കി​ങ് . കൃ​ത്യ​മാ​യി കേ​ര​ള​ത്തി​ലേ പാ​സ്സ് ( ഓ​ൺ ല​യി​ൻ രെ​ജി​സ്റ്റ​ർ ചെ​യ്ത​ത് ) കാ​ണി​ക്കാ​ൻ പ​റ​യു​ന്നു...

അ​ങ്ങി​നെ മ്മ​ടെ കേ​ര​ളം എ​ത്തി ...കു​റ്റം പ​റ​യു​വാ​ന്ന് തോ​ന്ന​രു​ത് ..പാ​ളി​ച്ച ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ണം. ബോ​ർ​ഡ​റി​ൽ ഒ​രാ​ളും ഒ​ന്നും ചോ​ദി​ച്ചി​ല്ല . ഇ​ന്ന​ലെ രാ​ത്രി 8-8:30 ഇ​ട​യി​ൽ ആ​ണ് ഞാ​ൻ വ​ന്ന​ത് ...കൂ​ടെ മു​ന്നി​ലും ബാ​ക്കി​ലും ആ​യി 15 കാ​റു​ക​ളും ഉ​ണ്ടാ​യി​ക്കാ​ണും...​സ്വാ​ഗ​തം ബോ​ർ​ഡ് എ​ത്തി​യ​പ്പോ​ൾ ഒ​ന്നും കാ​ണാ​ഞ്ഞ​പ്പോ​ൾ മു​ന്നി​ൽ എ​വി​ടേ​ലും ഉ​ണ്ടാ​കും എ​ന്ന് ക​രു​തി ...ഒ​ന്നും ക​ണ്ടി​ല്ല..

NB:- ഇ​നി ന​മ്മു​ടെ കേ​ര​ളം No1 ആ​യോ​ണ്ട് ഡി​ജി​റ്റ​ൽ സി​സ്റ്റം ആ​ണോ എ​ന്ന​റി​യി​ല്ല ...ക്യാ​മ​റ , സെ​ൻ​സേ​ർ​സ് പോ​ലേ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള് ഉ​പ​യോ​ഗി​ച്ഛ് റോ​ഡി​ൽ കൂ​ടി പോ​കു​മ്പോ ഓ​ട്ടോ​മാ​റ്റി​ക്ക് ചെ​ക്കി​ങ് വ​ല്ല​തും ഉ​ണ്ടെ​ങ്കി​ലോ ....അ​ത് വ​ഴി ന​മ്മു​ടെ പോ​ലീ​സി​ന്റെ​യും , ആ​രോ​ഗൃ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​നും സു​ര​ക്ഷ ന​ൽ​കാ​ലോ....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.