"ചോ​ക്ലേ​റ്റ്' ഗ​ണ​പ​തി!; നി​മ​ജ്ജ​നം ചെ​യ്യു​ന്ന​ത് പാ​ലി​ൽ
Saturday, September 11, 2021 6:47 AM IST
വി​നാ​യ​ക ച​തു​ര്‍​ത്ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ലു​ധി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ബേ​ക്ക​റി ഉ​ണ്ടാ​ക്കി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​ണേ​ശ വി​ഗ്ര​ഹം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ രീ​തി​യി​ൽ ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ല്‍​കു​ന്ന​തി​നാ​ണ് ചോ​ക്ക്ലേ​റ്റ് ഗ​ണ​പ​തി വി​ഗ്ര​ഹം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ബേ​ക്ക​റി ഉ​ട​മ​യാ​യ ഹ​ർ​ജീ​ന്ദ​ർ സിം​ഗ് കു​ക്രേ​ജ പ​റ​യു​ന്നു.

2015 മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ചോ​ക്ലേ​റ്റ് ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ഗ്ര​ഹം 200 കി​ലോ​ഗ്രാം ചോ​ക്ലേ​റ്റി​ൽ കൊ​ണ്ടാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ, വി​ഗ്ര​ഹം 'പാ​ലി​ൽ നി​മ​ജ്ജ​നം' ചെ​യ്യും. പി​ന്നീ​ട് ഈ ​ചോ​ക്ലേ​റ്റ് പാ​ൽ ശേ​ഖ​രി​ച്ച് പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.