ഭ​ക്ഷ​ണം എ​ടു​ക്കാ​നാ​യി നാ​യ​യു​ടെ ബു​ദ്ധി​പ​ര​മാ​യ നീ​ക്കം; വീ​ഡി​യോ വൈ​റ​ൽ
അ​ടു​ക്ക​ള​യി​ലി​രി​ക്കു​ന്ന ഭ​ക്ഷ​ണം ആ​രും കാ​ണാ​തെ സ്വ​യം എ​ടു​ത്ത് ക​ഴി​ക്കു​ന്ന നാ​യ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഉ​യ​ര​ത്തി​ല്‍ ഇ​രി​ക്കു​ന്ന ഭ​ക്ഷ​ണം എ​ടു​ക്കാ​നാ​യി നാ​യ ക​സേ​ര ത​ള്ളി​കൊ​ണ്ടു​വ​രു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ശേ​ഷം ക​സേ​ര​യു​ടെ മു​ക​ളി​ല്‍ ക​യ​റി നി​ന്നു​കൊ​ണ്ട് നാ​യ ഭ​ക്ഷ​ണം അ​ക​ത്താ​ക്കു​ക​യാ​ണ്. ട്വി​റ്റ​റി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഇ​തു​വ​രെ 30 ല​ക്ഷം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123