ഒ​രു എ​ഗ് റോ​ൾ 20 മി​നി​റ്റിനകം ക​ഴി​ച്ചാ​ൽ 20,000 രൂ​പ!; പ​ക്ഷെ ഒ​രു ട്വി​സ്റ്റ് ഉ​ണ്ട്
ഭ​ക്ഷ​ണ​പ്രി​യ​ര്‍​ക്കാ​യി ഡ​ല്‍​ഹി​യി​ലെ തെ​രു​വി​ല്‍ ഉ​ന്തു​വ​ണ്ടി​യി​ല്‍ ഭ​ക്ഷ​ണം വി​ല്‍​ക്കു​ന്ന സം​ഘം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു മ​ത്സ​ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച വി​ഷ​യം. ഒ​രു എ​ഗ് റോ​ൾ ക​ഴി​ക്കു​ക എ​ന്ന​താ​ണ് മ​ത്സ​രം. ചാ​ടി​ക്കേ​റി പു​റ​പ്പെ​ടാ​ൻ വ​ര​ട്ടെ, 20 മു​ട്ട​ക​ൾ ചേ​ർ​ത്തു​ണ്ടാ​ക്കി​യ ഭീ​മ​ൻ എ​ഗ് റോ​ളാ​ണ് ക​ഴി​ക്കേ​ണ്ട​ത്.

ഗോ​ത​മ്പ് മാ​വ് കു​ഴ​ച്ച് ച​പ്പാ​ത്തി പ​രു​വ​മാ​ക്കി ദോ​ശ​ക്ക​ല്ലി​ല്‍ ചു​ടും. ഇ​തി​ലേ​ക്കാ​ണ് മു​ട്ട​യും മ​റ്റു മ​സാ​ല​ക​ളും ചേ​ർ​ക്കു​ന്ന​ത്. 10 കി​ലോ​യോ​ളം വ​രു​ന്ന എ​ഗ് റോ​ൾ 20 മി​നി​റ്റു​കൊ​ണ്ട് വേ​ണം തി​ന്നു തീ​ർ​ക്കാ​ൻ.

മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ 20000 രൂ​പ സ​മ്മാ​ന​മാ​യി അ​വ​ര്‍ ന​ല്‍​കും. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച എ​ഗ്ഗ് റോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ ഇ​തു​വ​രെ 9.3 ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. 39,000-ല്‍ ​പ​രം ലൈ​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് കി​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.