L സീ​റ്റി​ൽ ഇ​രു​ന്ന് Vജ​യം; ഒ​രു ഗി​ന്ന​സ് റി​ക്കാ​ർ​ഡ് വീ​ഡി​യോ കാ​ണാം
Saturday, September 18, 2021 6:45 AM IST
എ​ൽ സി​റ്റ്' പൊ​സി​ഷ​നി​ലി​രു​ന്ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ യു​വ​തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. സ്റ്റെ​ഫാ​നി മി​ലി​ങ​ർ എ​ന്ന യു​വ​തി​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ശ​രീ​ര​ത്തി​ന്‍റെ ഭാ​രം മു​ഴു​വ​ൻ കൈ​ക​ളി​ൽ ഏ​ന്തി​യി​രി​ക്കു​ന്ന എ​ൽ സി​റ്റ് പൊ​സി​ഷ​നി​ൽ ഇ​രു​ന്നാ​ണ് സ്റ്റെ​ഫാ​നി റി​ക്കാ​ർ​ഡി​ട്ട​ത്. അ​ഞ്ചു മി​നി​റ്റോ​ള​മാ​ണ് സ്റ്റെ​ഫാ​നി ഈ ​പൊ​സി​ഷ​നി​ലി​രു​ന്ന​ത്.

എ​ൽ സി​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം സ​മ​യ​മാ​യ അ​ഞ്ചു​മി​നി​റ്റ് പ​തി​ന​ഞ്ചു സെ​ക്ക​ന്‍റ് പൂ​ർ​ത്തി​യാ​ക്കി​യ സ്റ്റെ​ഫാ​നി മി​ലി​ങ​ർ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഗി​ന്ന​സ് വേ‌​ൾ​ഡി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.