കൗ​തു​ക​മാ​യി സ്ലാ​ഷ് ജീ​ൻ​സ്; ഏ​റ്റെ​ടു​ത്ത് ഫ്രീ​ക്ക​ന്മാ​ർ
ജീ​ൻ​സി​ലെ പു​തി​യ വെ​റൈ​റ്റി​ക​ൾ എ​പ്പോ​ഴും വൈ​റ​ലാ​യി​ട്ടു​ണ്ട്. സ്ലാ​ഷ് ജീ​ൻ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ജീ​ൻ​സാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച വി​ഷ​യം. കൊ​റി​യ​ൻ വ​സ്ത്ര ബ്രാ​ൻ​ഡാ​യ “ലെ​ജെ” യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ നി​ന്നു​മു​ള്ള പു​തി​യ ജീ​ൻ​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സ്ലാ​ഷ് ജീ​ൻ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത്ത​രം ജീ​ൻ​സു​ക​ളു​ടെ വി​ല 375 ഡോ​ള​റാ​ണ് (27,479 രൂ​പ). ഡെ​നിം അ​ല്ലെ​ങ്കി​ൽ ഡു​ങ്കാ​റീ എ​ന്ന തു​ണി​യു​പ​യോ​ഗി​ച്ചാ​ണു ജീ​ൻ​സ് നി​ർ​മ്മി​ക്കു​ന്ന​ത്. ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​ലി​മേ​യ്ക്കു​ന്ന​വ​ർ​ക്കു​മാ​യാ​ണ് ജീ​ൻ​സ് ആ​ദ്യ കാ​ല​ത്ത് ത​യ്യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്ക് ഇ​ട​യി​ലും പ്ര​ചാ​രം നേ​ടു​ക​യാ​യി​രു​ന്നു. ഏ​താ​യാ​ലും വൈ​കാ​തെ ഇ​വി​ടെ​യും സ്ലാ​ഷ് ജീ​ൻ​സ് എ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.