Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ആദ്യം ബാസ്കറ്റ്ബോൾ, ഇപ്പോൾ ഡാൻസ്; "ചാവറ അച്ചൻ പൊളിയാണ്"
Saturday, April 10, 2021 6:32 PM IST
ബാസ്കറ്റ് ബോളിനെ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു വൈദികൻ- കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങുന്ന വീഡിയോയിലെ ദൃശ്യമാണിത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കളകാത്ത സന്തനമേലെ എന്ന ഗാനത്തിനൊപ്പമാണ് അച്ചന്റെ വീഡിയോ പ്രചരിക്കുന്നത്. ജോൺ ചാവറ എന്ന വൈദികനാണ് വീഡിയോയിലുള്ളത്.
ചങ്ങനാശേരി എസ്ബി കോളജിലെ അദ്ധ്യാപകനും മികച്ച ബാസ്കറ്റ്ബോൾ കളിക്കാരനുമാണ്. വിദ്യാർത്ഥികൾ ചാവറ അച്ചൻ എന്നാണ് ഫാ.ജോൺ ചാവറയെ വിളിക്കുന്നത്. ബാസ്കറ്റ്ബോൾ കളിക്ക് പിന്നാലെ അച്ചൻ ഒരു വിവാഹത്തിന്റെ റിസപ്ഷൻ പാർട്ടിക്കിടെ ഡാൻസ് കളിക്കുന്ന വീഡിയോയും വൈറലായിരുന്നു.
എസ്ബി കോളജിലെ പൂർവവിദ്യാർത്ഥിയായിരുന്ന ജോൺ ചാവറ ബിരുദാനന്തര ബിരുദത്തിനുശേഷമാണ് സെമിനാരിയിൽ ചേർന്നത്. ഇപ്പോൾ എസ്ബി കോളജിലെ അദ്ധ്യാപകനാണ്. വീഡിയോകൾ വൈറലായതിനു പിന്നാലെ എസ്ബി കോളജിൽ ഫാ. ജോൺ ചാവറയ്ക്കൊപ്പം പഠിച്ചവരും അച്ചൻ പഠിപ്പിച്ചവരും തങ്ങളുടെ ഓർമകളുമായി ഫേസ്ബുക്കിലെത്തി.
ഫാ.ജോൺ ചാവറയെക്കുറിച്ച് സോഷ്യൽ മീഡിയയിലുള്ള കുറിപ്പുകൾ
ഒരു ലേ-അപ് ഷോട്ടും മധുരിക്കും ഓര്‍മ്മകളും
---------------------------------------------------------------------
സ്വയം വിലയിരുത്തുമ്പോള്‍, മത്സരങ്ങളുടെ സമ്മര്‍ദ്ദം താങ്ങനുള്ള കഴിവില്ലായ്മ ഇപ്പോഴും ഒരു ന്യൂനതയായി അനുഭവപ്പെടുന്നു. പ്രത്യേകിച്ച് ഒരു institution നെയോ ബാച്ച്നെയോ ഒക്കെ പ്രതിനിധീകരിക്കുമ്പോള്‍. 1992 ല്‍ (7-ആം ക്ളാസ് വിദ്യാര്‍ത്ഥി) സ്കൂള്‍ ബാസ്കറ്റബോള്‍ ടീമില്‍ കളിക്കുമ്പോഴാണ് ആദ്യമായി ഒരു institution നെ പ്രതിനിധീകരിക്കുന്നത്. പരാജയം അത്യധികം നിരാശയുണ്ടാക്കി. 1997-98 അദ്ധ്യയനവര്‍ഷം മാന്നാനം കെ.ഇ.കോളേജിലെ ഒന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് ആദ്യമായി ഒരു inter collegiate മത്സരത്തില്‍ പങ്കെടുക്കുന്നത്.
കോളേജിന്റെ Mathematics quiz team അംഗമായാണ് അന്ന് രംഗത്തിറങ്ങിയത്. ബാസ്കറ്റ് ബോള്‍ പോലെ ടീമില്‍ പത്തു പേരും കളിക്കാന്‍ അഞ്ചു പേരുമൊന്നുമില്ല. ആകെ രണ്ടു പേര് മാത്രം. എന്റെ Team mate, എന്റെ സീനിയര്‍ (3rd year) വിദ്യാര്‍ത്ഥി കൂടി ആയിരുന്ന John Chavara എന്ന ഞങ്ങളുടെ 'ചാവറ' ആയിരുന്നു. അദ്ദേഹമാണെങ്കില്‍ കോളേജിനു വേണ്ടി സ്ഥിരമായി സമ്മാനം വാങ്ങിയിരുന്ന ടീമിലെ അംഗവും.
ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ടോണ്‍സിലിന്റെ അസുഖം ഉണ്ടായിരുന്നു എന്നതാണ് ഞാനുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഏക സാമ്യം. എന്നാല്‍, അദ്ദേഹം തണുത്തതൊന്നും കഴിക്കാതെ ടോണ്‍സില്‍ control ചെയ്തപ്പോള്‍ ഞാന്‍ സ്ഥിരമായി തണുത്ത ജ്യൂസ് കഴിച്ച് കൃത്യമായ ഇടവേളകളില്‍ തൊണ്ട നൊമ്പരവുമായി കഴിഞ്ഞു പോന്നു.
എന്തായാലും ആദ്യ മത്സരത്തില്‍ തന്നെ സ്ഥിരമായി സമ്മാനിതനായിരുന്ന അദ്ദേഹത്തിന്റെ റിക്കാര്‍ഡ് തകര്‍ക്കാന്‍ ടീമംഗമായ എനിക്കു കഴിഞ്ഞു. പരാജയം പൂര്‍ണ്ണമായി എന്റെ അനാവശ്യ ടെന്‍ഷന്‍ മൂലമായിരുന്നു. 'തോറ്റതു നന്നായി. ജയിച്ചിരുന്നെങ്കില്‍ അടുത്ത മത്സരത്തിനു സമ്മര്‍ദ്ദം കൂടുമായിരുന്നു'- എന്നായിരുന്നു ചാവറ ആ മത്സരത്തെ വിലയിരുത്തിയത്. സ്വയം കഴിവുകേട് മനസിലാക്കി ടീമില്‍ നിന്നു പിന്മാറാനുള്ള എന്റെ തീരുമാനത്തെ അദ്ദേഹം എതിര്‍ത്തു. CMS കോളേജില്‍ വച്ചുള്ള അടുത്ത മത്സരത്തില്‍ ഞങ്ങള്‍ക്കു മൂന്നാം സ്ഥാനം ലഭിച്ചതിനാല്‍ ടീമില്‍ തുടര്‍ന്നു. സമ്മാനം ലഭിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരേ വികാരം കാട്ടുന്ന അദ്ദേഹം എനിക്ക് ഒരു അദ്ഭുതമായിരുന്നു.
വാക്കുകളെക്കാള്‍ ശരീരഭാഷയിലൂടെ വൈകാരിക പക്വത പഠിപ്പിച്ചു തന്ന അദ്ധ്യാപകനായാണ് അദ്ദേഹത്തെ ഞാന്‍ കണ്ടത്. എന്നാല്‍ പിന്നീട് ഞങ്ങള്‍ പങ്കെടുത്ത നാല് അഖില കേരളാ മത്സരങ്ങളിലും ഒന്നാം സ്ഥാനമായിരുന്നു. CUSAT ല്‍ നടന്ന മത്സരത്തിലെ സമ്മാനമായിരുന്നു അതില്‍ ഏറ്റവും prestigeous ആയത്. സമ്മാനം കിട്ടിയപ്പോഴൊക്കെ ചാവറയെ പോലെ വൈകാരിക പക്വത കാട്ടാന്‍ എനിക്കു കഴിഞ്ഞില്ല. എവര്‍ റോളിംഗ് ട്രോഫിയെക്കാള്‍, വ്യക്തിപരമായി ലഭിക്കുന്ന ട്രോഫിയും, സമ്മാനത്തുകയും, സ്റ്റേജിലെ ഫൈനല്‍ റൗണ്ടും, rapid fire/tie breaker റൗണ്ടുകളും, ഒക്കെ എന്നെ ഹരം പിടിപ്പിച്ചു. അധികം അദ്ധ്വാനിക്കാതെ ഒരു ബിരുദമെടുത്ത് സര്‍ക്കാര്‍ ജോലി വാങ്ങാന്‍ നടന്ന എനിക്ക് ഗണിതശാസ്ത്രത്തോടുള്ള അനാവശ്യ പ്രണയമുണ്ടാവാന്‍ ഇതെല്ലാം കാരണമായെന്നു പറയാം.
അടുത്ത വര്‍ഷം M Sc പഠിക്കാന്‍ ചാവറ SB കോളേജില്‍ പോയതോടെ ഞങ്ങളുടെ ടീം പിരിഞ്ഞു. പിന്നീടുള്ള രണ്ടു വര്‍ഷവും, ഒന്നുരണ്ടു തവണയൊഴിച്ച്, കൃത്യമായി ഞങ്ങളുടെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സ്ഥിരമായി SB കോളേജിന്റെ ടീമില്‍ ഒന്നാം സ്ഥാനം നേടിയിരുന്ന ചാവറ സന്തോഷം പ്രകടിപ്പിച്ചു കണ്ടത്, എന്റെ ടീമിനോടു പരാജയപ്പെട്ട ഒരു അവസരത്തിലായിരുന്നു. അതും എന്നെ ആലിംഗനം ചെയ്തുകൊണ്ട്. ടൈ ബ്രേക്കറിലൊക്കെ എന്റെ BP ഉച്ചസ്ഥായിയിലെത്തുമ്പോള്‍ കൂളായി എതിര് വശത്തിരിക്കുന്ന ചാവറ എനിക്ക് ആരാധന തോന്നിയിട്ടുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു.
M Sc ക്കു ശേഷം സെമിനാരിയില്‍ പോകുകയാണെന്നു പറഞ്ഞ ചാവറയോട് ഒരു കാര്യത്തില്‍ അസൂയ തോന്നി. പത്താം ക്ളാസോടെ നിര്‍ത്തേണ്ടി വന്ന എന്റെ പ്രിയപ്പെട്ട ഗയിം ആയ ബാസ്കറ്റ്ബോള്‍ അദ്ദേഹത്തിന് എന്നും കളിക്കാന്‍ പറ്റുമല്ലോ. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ active അല്ലാത്തതിനാല്‍ കഴിഞ്ഞ കുറെക്കാലമായി കണക്ഷനില്ല. ഇന്ന് ഈ വീഡിയോ കണ്ടപ്പോഴേ മാസ്ക് വച്ചിരുന്നെങ്കിലും ആളെ മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
കോളേജിലെ ഏതെങ്കിലും ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്താവും എന്നു തോന്നുന്നു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളാരോ എടുത്ത് fb യില്‍ പോസ്റ്റിയതാവാം. നഷ്ടപ്പെട്ട ഒരുപാട് ഓര്‍മ്മകളുടെ ഭാരം മനസ്സില്‍ വന്നെങ്കിലും, മനോഹരമായ ആ ലേ-അപ്പ് ഷോട്ടിന്റെ സൗന്ദര്യം അതെല്ലാം ഒപ്പിയെടുത്തു. ഒരു തവണ ഒരുമിച്ച് ബാസ്കറ്റ്ബോള്‍ കളിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി....
- അനൂപ് ഐസക്
SB കോളേജിൽ Mathematics Department ൽ പഠിക്കണ പിള്ളേർക്കുണ്ടായിരുന്ന ഭാഗ്യം എന്താന്ന് വെച്ചാൽ.Degree Second Year ൽ ചാവറ അച്ചനായിരിക്കും Mentor. കിടിലൻ ക്ലാസ് ആയിരിക്കും...അടിപൊളി ആയിട്ട് Integration പഠിപ്പിച്ചിട്ടുണ്ട്.... Football Tournament ഉള്ളപ്പോൾ പന്ത് തട്ടാൻ അവിടെ കാണും...കഴിഞ്ഞ ദിവസം ബാസ്ക്കറ്റ് ബോളുമായി Trending ആക്കി ഇപ്പോൾ ഡാൻസും...SB യിൽ പഠിച്ച പിള്ളേർക്കറിയാം ചാവറ അച്ചൻ പൊളിയാണ്....😍
-ഡയോൺ റോയി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന
പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്

"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top