"സി​നി​മാ​താ​ര​ങ്ങ​ൾ​ക്ക് എ​ന്തും ആ​കാം'; ദു​ൽ​ഖ​റി​നെ​തി​രേ വ്ലോ​ഗ​ർ​മാ​ർ
ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ കു​റു​പ്പി​ന്‍റെ പ്രോ​മേ​ഷ​നാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ച​തി​നെ​തി​രെ വ്ലോ​ഗ​ര്‍​മാ​ർ രം​ഗ​ത്ത്. സി​നി​മാ പ്രോ​മോ​ഷ​നു വ​ണ്ടി മു​ഴു​വ​ന്‍ സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ച് നാ​ട് മു​ഴു​വ​ന്‍ ക​റ​ങ്ങി​യാ​ലും മോ​ട്ടോ​ര്‍ വാ​ഹാ​ന വ​കു​പ്പ് കേ​സെ​ടു​ക്കി​ല്ലേ​യെ​ന്ന ചോ​ദ്യ​വു​മാ​യാ​ണ് വ്ലോ​ഗ​ര്‍ മ​ല്ലു ട്രാ​വ​ല​ര്‍(​ഷാ​ക്കി​ര്‍ സു​ബാ​ഹാ​ന്‍) ചോ​ദി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ഇ ​ബു​ൾ‌ ജെ​റ്റി​ന്‍റെ നി​ല​പാ​ട്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​തി​ക​ര​ണം.

മ​ല്ലു ട്രാ​വ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

അ​പ്പ​നു അ​ടു​പ്പി​ലും ആ​വാം , ഈ ​കാ​ണു​ന്ന വ​ണ്ടി ലീ​ഗ​ല്‍ ആ​ണൊ ??
സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ചു എ​ന്ന കാ​ര​ണം കൊ​ണ്ട് , ഒ​രു വ​ണ്ടി പൊ​ക്കി തു​രു​മ്പെ​ടു​ക്കാ​ന്‍ തു​ട​ങ്ങി, അ​പ്പൊ ഇ​തൊ ??

സി​നി​മാ പ്രൊ​മൊ​ഷ​നു വേ​ണ്ടി വ​ണ്ടി മു​ഴു​വ​ന്‍ സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ച് നാ​ട് മു​ഴു​വ​ന്‍ ക​റ​ങ്ങു​ക. അ​പ്പൊ എ​ന്താ MVD കേ​സ് എ​ടു​ക്കാ​ത്തെ?

നി​യ​മ പ്ര​കാ​രം പ്രൈ​വ​റ്റ് വാ​ഹ​ങ്ങ​ളി​ല്‍ ഇ​പ്ര​കാ​രം മു​ന്‍​കൂ​ട്ടി അ​നു​വ​ദം വാ​ങ്ങി​യി​ട്ടൊ ഫീ​സ് അ​ട​ച്ചൊ സ്റ്റി​ക്ക​ര്‍ ചെ​യ്യാ​ന്‍ അ​നു​വാ​ദം ഇ​ല്ലാ, എ​ന്നാ​ല്‍ ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നു​വാ​ദം ഉ​ണ്ട്
100 % ഇ​ത് നി​യ​മ വി​രു​ദ്ധം ആ​ണു
(ഇ​നി ഇ​ത് നി​യ​മ​പ​ര​മാ​യി ചെ​യ്യാം എ​ന്നാ​ണെ​ങ്കി​ല്‍, അ​പ്പൊ ഇ​ത് ക​ണ്ട് ആ​ള്‍​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​ഞ്ഞ് ആ​ക്‌​സി​ഡ​ന്റ് ആ​വി​ല്ലെ, ആ ​പേ​രും പ​റ​ഞ്ഞ​ല്ലെ സ്റ്റി​ക്ക​റി​നു ഫൈ​ന്‍ അ​ടി​ക്കു​ന്ന​ത് , അ​തോ ഫീ​സ് അ​ട​ച്ച സ്റ്റി​ക്ക​റിം​ഗ് ശ്ര​ദ്ധ തി​രി​ക്കി​ല്ല എ​ന്നാ​ണൊ ,

സി​നി​മ അ​ടി​പൊ​ളി, DQ ന​മ്മു​ടെ മു​ത്തും ആ​ണു.
പ​ക്ഷെ നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​കം ത​ന്നെ.

ഇ ​ബു​ൾ ജെ​റ്റി​ന്‍റെ പോ​സ്റ്റ്

MVD ഈ ​ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് ആ​ദ്യം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത്. ര​ണ്ടു വ​ണ്ടി​യും വൈ​റ്റ് ബോ​ർ​ഡ് പ​ക്ഷേ ഞ​ങ്ങ​ൾ ചെ​യ്ത തെ​റ്റ് കു​റു​പ്പി​ന്റെ പ്ര​മോ​ഷ​ൻ ചെ​യ്ത ഈ ​വ​ണ്ടി ശ​രി കേ​ര​ള​ത്തി​ന്റെ അ​ങ്ങേ​യ​റ്റം മു​ത​ൽ ഇ​ങ്ങേ​യ​റ്റം വ​രെ ഓ​ടി​യ വ​ണ്ടി ഇ​തു​വ​രെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും പ​രി​ശോ​ധി​ച്ചി​ട്ട് പോ​ലു​മി​ല്ല. സി​നി​മാ​താ​ര​ങ്ങ​ൾ​ക്ക് എ​ന്തും ആ​കാം പ​ക്ഷേ ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള പാ​പം ബ്ലോ​ഗ​ർ​മാ​ർ എ​ന്തു​ചെ​യ്താ​ലും അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ക്കി കാ​ണി​ക്കാ​ൻ ഇ​വി​ടെ പ​ല​രും ഉ​ണ്ട്.

ഒ​രു മീ​ഡി​യ​ക്കാ​ർ പോ​ലും ഈ ​ഒ​രു കാ​ര്യം പു​റ​ത്തു പോ​ലും കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. ഞ​ങ്ങ​ൾ അ​തി​ശ​ക്ത​മാ​യി ഇ​ന്ന് രാ​ത്രി 9 മ​ണി​ക്ക് ഇ​തി​നെ​തി​രെ ഞ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​വാ​ഹ​നം കൊ​ണ്ട് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഡ്രാ​ഫ്റ്റ് ചെ​യ്യു​ക​യും പ​ല അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ അ​ത് സ​മൂ​ഹ​ത്തി​ന് ന​ല്ല​തും ഞ​ങ്ങ​ൾ തെ​റ്റ് ആ​യി മാ​റു​ന്ന​ത് എ​ങ്ങ​നെ എ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​വു​ന്നി​ല്ല. പാ​വ​പ്പെ​ട്ട വ​ണ്ടി​യി​ൽ നി​ന്നും ഉ​പ​ജീ​വ​നം നേ​ടു​ന്ന​വ​രെ ദ്രോ​ഹി​ക്കു​ക​യും ഇ​വ​രെ പോ​ലു​ള്ള ന​ട​ന്മാ​രെ പൂ​ജി​ക്കു​ക​യും ചെ​യ്യു​ന്ന​ത് എ​വി​ടെ നി​ന്നാ​ണ് എ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.