സൂ​ചി​പ്പേ​ടി; നി​ല​വി​ളി​യു​മാ​യി രോ​ഗി, മെരുക്കിയെടുത്ത് സെക്യൂരിറ്റി!
Wednesday, January 13, 2021 10:50 PM IST
കോ​വി​ഡ് വാ​ക്സി​ൻ ഒ​ടു​വി​ൽ ന​മ്മു​ടെ അ​ടു​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. നാം ​അ​ഭി​മു​ഖി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് എ​ന്ന വ​ലി​യ മ​ഹാ​മാ​രി​യെ നി​യ​ന്ത്രി​ക്കാ​ൻ വാ​ക്സി​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ല്ലെ​ല്ലാം ഡ്രൈ ​റ​ണ്‍ അ​ട​ക്കം എ​ല്ലാ ഒ​രു​ക്കങ്ങ​ളും പൂ​ർ​ത്തി​യാ​യി. ഡ്രൈ ​റ​ണ്ണി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​തും ഒ​രു കു​ത്തി​വ​യ്പ്പാ​ണ്. കു​ത്തു​കൊ​ള്ളു​ന്ന ആ​ളാ​ണ് വൈ​റ​ൽ വീ​ഡി​യോ​യി​ലെ താരം. സൂ​ചി​യെ പേ​ടി​യു​ള്ള ആ​ളാ​ണ് ക​ക്ഷി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​വ​യ്ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ക്കു​ക​യാ​ണ് ഇ​യാ​ൾ.

കു​ത്തി​വ​യ്ക്കു​ന്ന സ്ഥ​ല​ത്ത് പ​ഞ്ഞി​കൊ​ണ്ട് ത​ട​വു​ന്പോ​ൾ മു​ത​ൽ ഇ​യാ​ൾ നി​ല​വി​ളി​ക്കു​ക​യാ​ണ്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ അ​ട​ക്കം ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആരോഗ്യപ്രവർത്തകർ കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന​ത്.

വീഡിയോ കാ​ണു​ന്ന​വ​ർ​ക്ക് സംഗതി ത​മാ​ശ​യാ​യി തോ​ന്നു​മെ​ങ്കി​ലും താ​നും ഇ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രാ​ളു​ടെ ദ​യ​നീ​യ അ​വ​സ്ഥ​യാ​ണെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി വീ​ഡി​യോ പ​റ​പ​റ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.