മ​ക​ളെ പോ​റ്റാ​ൻ ക​പ്പ ക​ച്ച​വ​ടം; മേ​രി​യെ​ത്തേ​ടി സോ​ഷ്യ​ൽ മീ​ഡി​യ
മ​ക​ളെ പോ​റ്റാ​ൻ ക​പ്പ ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വ​തി​യെ​ത്തേ​ടി സോ​ഷ്യ​ൽ മീ​ഡി​യ. "വ​യ​നാ​ട് മേ​പ്പാ​ടി ടൗ​ണി​ൽ ക​പ്പ ക​ച്ച​വ​ടം ന​ട​ത്തു​ന്ന മേ​രി തോ​മ​സ്' എ​ന്ന ക്യാ​പ്ഷ​നോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റി​നു പി​ന്നി​ലെ സ​ത്യ​മെ​ന്താ​ണെ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ലോ​ട്ട​റി​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന​ത്രേ ഈ ​യു​വ​തി. ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ക​ട അ​ട​ച്ച​പ്പോ​ൾ അ​ടു​ത്ത ക​ട​യു​ടെ മു​ന്പി​ൽ ഒ​രു മാ​സ​മാ​യി ക​പ്പ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്.

നി​ര​വ​ധി പേ​രാ​ണ് മേ​രി​യെ അ​ഭി​ന​ന്ദി​ച്ച് എ​ത്തി​യ​ത്. ത​ങ്ങ​ൾ​ക്ക് മേ​രി​യെ നേ​രി​ട്ട​റി​യ​മെ​ന്നാ​ണ് ചി​ല​ർ കു​റി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മേ​രി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ ചി​ല​ർ വി​മ​ർ​ശി​ക്കു​ന്നു​മു​ണ്ട്. ഇ​ത്ത​രം വേ​ഷ​മി​ട്ടു​കൊ​ണ്ടാ​ണോ ക​പ്പ വി​ൽ​പ്പ​ന എ​ന്നാ​ണ് ചി​ല​രു​ടെ പ​രി​ഹാ​സം.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

വ​യ​നാ​ട് മേ​പ്പാ​ടി ടൗ​ണി​ൽ ക​പ്പ ക​ച്ച​വ​ടം ആ​ണ്. മേ​രി തോ​മ​സ്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മ​ക​ളെ പോ​റ്റാ​ൻ ഈ ​അ​മ്മ കാ​ണി​ച്ചാ മ​റു മാ​തൃ​ക. ലോ​ക്ക് ഡൗ​ണി​ന് മു​ൻ​പ് ചെ​റി​യ ഒ​രു ലോ​ട്ട​റി ക​ട ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. കോ​വി​ഡ് രൂ​ഷ​മാ​യ​പ്പോ​ൾ ക​ട അ​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നു. വി​ഷ​മ​ങ്ങ​ൾ വാ​രി​വി​ത​റി​യ​പ്പോ​ൾ..​തൊ​ട്ട് അ​ടു​ത്ത ക​ട​യു​ടെ മു​ന്പി​ൽ ഈ ​ക​ച്ച​വ​ടം തു​ട​ങ്ങി​ട്ട് 1 മാ​സം ആ​കു​ന്നു 🙏🙏🙏
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.