ആ ​വൈ​റ​ൽ ഡാ​ൻ​സ് ഷൂ​ട്ട് ചെ​യ്ത​ത് ഐ​ഫോ​ണി​ൽ; ന​ന്ദി പ​റ​ഞ്ഞ് ജാ​ന​കി​യും ന​വീ​നും
Saturday, April 3, 2021 10:55 AM IST
മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ടി​പൊ​ളി ഡാ​ൻ​സാ​ണ് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ വൈ​റ​ൽ. തൃ​ശൂ​ർ മെ‍​ഡി​ക്ക​ൽ കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജാ​ന​കി​യും ന​വീ​നു​മാ​ണ് ഈ ​വീ​ഡി​യോ​യി​ലെ താ​ര​ങ്ങ​ൾ. റാ ​റാ റാ​സ്പു​ടി​ൻ, ല​വ​ർ ഓ​ഫ് ദി ​റ​ഷ്യ​ൻ ക്വീ​ൻ എ​ന്ന ത​ക​ർ​പ്പ​ൻ ഗാ​ന​ത്തി​നാ​ണ് ഇ​രു​വ​രും ചു​വ​ടു​വ​ച്ച​ത്. ഐ ​ഫോ​ണി​ലാ​ണ് ഡാ​ൻ​സ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

30 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രൊ​റ്റ രാ​ത്രി കൊ​ണ്ട് വൈ​റ​ലാ​യി മാ​റി​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​രു​വ​രും. അ​നാ​യാ​സ മെ​യ്‌​വ​ഴ​ക്ക​ത്തോ​ടെ ചു​വ​ടു​ക​ൾ​വെ​ക്കു​ന്ന ഇ​രു​വ​ർ​ക്കും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ഡ്യൂ​ട്ടി​ക്കി​ടെ വി​ശ്ര​മ​സ​മ​യ​ത്താ​ണ് ഡാ​ൻ​സ് ചി​ത്രീ​ക​രി​ച്ച​ത്. ഡാ​ൻ​സ് വൈ​റ​ലാ​ക്കി​യ​തി​ന് ന​വീ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.