‘ബു​ള്ള​റ്റ് ബ​ണ്ടി​ക്ക്...’ ഒ​പ്പം ന​ഴ്സ്; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Monday, January 24, 2022 7:15 PM IST
പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട രോ​ഗി​ക്ക് എ​ക്സ​ർ​സൈ​സ് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന ന​ഴ്സി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ‘ബു​ള്ള​റ്റ് ബ​ണ്ടി​ക്ക്...’ എ​ന്ന തെ​ലു​ങ്ക് ആ​ൽ​ബ​ത്തി​ന്‍റെ വ​രി​ക​ളി​ട്ട് ന​ഴ്സ് ഡാ​ൻ​സ് സ്റ്റെ​പ്പ് വ​യ്ക്കു​ക​യും അ​തി​നോ​ടൊ​പ്പ​ത​ന്നെ കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​യെ കൈ​ക​ൾ അ​ന​ക്കി സ്റ്റെ​പ് ചെ​യ്യാ​നും ന​ഴ്സ് പ്രോ​ത്സ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. കൈ​ക​ൾ എ​ടു​ത്ത് ന​ഴ്സി​നൊ​പ്പം കൂ​ടു​ന്ന രോ​ഗി​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.