Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ക്ലബ് ഹൗസിൽ നന്മ വിതറി ന്യൂസിലന്‍ഡ് മലയാളീസ്
Friday, September 24, 2021 11:05 AM IST
ക്ലബ് ഹൗസ് ആപ്പിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖംചുളുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. ക്രിമിനലുകളുടെ താവളമായിട്ടാണ് പലരും ഇതിനെ കാണുന്നത്. അതിനു പ്രധാനകാരണം ആപ്പിനെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകളാണ്. പെട്ടെന്ന് പ്രശസ്തിയും കുപ്രശസ്തിയും നേടിയ ക്ലബ് ഹൗസില്‍ വളരെ വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മറുനാടന്‍ മലയാളികളുണ്ട്.
തിന്മയുടെ വിളനിലത്തില്‍ നന്മയുടെ വിത്തുകള്‍ എങ്ങനെ പാകാമെന്ന് കാണിച്ചുതരുന്നവര്‍. ഇവരുടെ കൂട്ടായ്മയുടെ അല്ലെങ്കില്‍ ക്ലബിന്റെ പേരാണ് ന്യൂസിലന്‍ഡ് മലയാളീസ്. പേരുപോലെ തന്നെ ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മലയാളികളാണ് ഈ ക്ലബിന് പിന്നില്‍. വെറും ചര്‍ച്ചകള്‍ക്ക് മാത്രമായിട്ടുള്ള ആപ്പില്‍ എന്ത് നന്മയാണ് ഇവര്‍ ചെയ്യുന്നതെന്നല്ലെ നിങ്ങള്‍ ചിന്തിക്കുന്നത്. പറയാം..
ക്ലബിന്റെ തുടക്കം
തൃശൂര്‍ സ്വദേശിയും ന്യൂസിലന്‍ഡില്‍ ഷെഫുമായ സായൂജ് സതീശനും കൊല്ലം സ്വദേശിനിയും ന്യൂസിലന്‍ഡില്‍ നേഴ്സുമായ ജോബീന(ജെനി) ജോണും ചേര്‍ന്നാണ് ന്യൂസിലന്‍ഡ് മലയാളീസ് എന്ന ക്ലബ് തുടങ്ങുന്നത്. അയല്‍ക്കാരായി മലയാളികളാരുമില്ലാത്ത സ്ഥലത്ത് താമസിച്ചിരുന്ന സായൂജ് ബോറടിമാറ്റുവാനാണ് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങുന്നത്. ക്ലബുകള്‍ കയറിയിറങ്ങുന്നതിനിടെയാണ് ജോബീനയെ പരിചയപ്പെടുന്നത്.
ന്യൂസിലന്‍ഡില്‍ തങ്ങളെപ്പോലെ ഒറ്റപ്പെട്ടുപോയവര്‍ക്ക് സംസാരിച്ചിരിക്കാന്‍ ഒരിടം എന്ന നിലയ്ക്കാണ് രണ്ടുപേരും ചേര്‍ന്ന് ന്യൂസിലന്‍ഡ് മലയാളീസ് എന്ന ക്ലബ് തുടങ്ങുന്നത്. മറ്റ് ക്ലബുകളില്‍ ചര്‍ച്ചകള്‍ക്ക് തീ പിടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് മലയാളീസ് ക്ലബ് ശാന്തമായി ഒഴുകുന്ന ഒരു നദിയായി മാറി. അതിന് പിന്നിലെ ഐഡിയ ന്യൂസിലന്‍ഡില്‍ ആര്‍ക്കിടെക്കായി ജോലി ചെയ്യുന്ന ദൃശ്യ ധര്മന് എന്ന തൃശൂരുകാരിയുടെതായിരുന്നു.
ജീവിതയാത്രയിലെ ഒറ്റപ്പെടലും ടെന്‍ഷനും ഡിപ്രഷനും മറന്ന് നാടിന്റെ ഗൃഹാതുരത്വത്തില്‍ ചെന്നിരിക്കാന്‍ ഒരിടം അതായിരുന്നു ന്യൂസിലന്‍ഡ് മലയാളീസ് എന്ന റൂമ്. ഈ ഒറ്റക്കാരണത്താല്‍ വളരെ വേഗം മറുനാടന്‍ മലയാളികള്‍ക്കിടയില്‍ ഈ റൂമ് പ്രശസ്തമായി. അമേരിക്ക, ഒസ്ട്രേലിയ, കാനഡ, യുകെ, ഇറ്റലി, മാള്‍ട്ട, കുവൈറ്റ്, യുഎഇ, റിയാദ്, ഖത്തര്‍, സൗദി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ ഗ്രൂപ്പിന്റെ ഭാഗമായി.
പ്രമുഖരുടെ ഇഷ്ടയിടം
ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വലിയവന്‍ ചെറിയവന് എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും അഭിപ്രായങ്ങള്‍ പറയുവാനും വിഷയം ചൂട് പിടിക്കുമ്പോള്‍ സ്പീക്കേഴ്സിനെ ശാന്തമായി കൊണ്ടുപോകുവാനും മോഡറേറ്റര്‍മാര്‍ വിജയിച്ചത് ക്ലബിന് ഗുണം ചെയ്തു. മുരളി തുമ്മാരുകുടി, ബെന്യാമിന്, ജെ.എസ്. അടൂര്‍ പോലുള്ള സാംസ്കാരിക, രാഷ്ട്രീയ, കലാ, സാഹിത്യ രംഗത്തുള്ള പല പ്രശസ്തരും സംവാദത്തിനായി ന്യൂസിലന്‍ഡ് മലയാളീസിലെത്തി.
ആളുകളുടെ എണ്ണം കൂടുകയും ക്ലബിന്റെ സ്വഭാവം മാറുകയും ചെയ്തതോടെ പുതിയ രണ്ടു ഗ്രൂപ്പുകള്‍ കൂടി തുടങ്ങുവാന്‍ തീരുമാനമായി. കളിചിരിയും കുറച്ചുപരദൂഷണവുമായി കുടുംബശ്രീ എന്ന ക്ലബും കാലിക പ്രാധാന്യമുള്ള വിഷയം സാമൂഹിക പ്രതിബന്ധതയോടെ സംവദിക്കുന്നതിന് ന്യൂസിലന്‍ഡ് തഗ് എന്ന ക്ലബും തുടങ്ങി. ഫേക്ക് അക്കൗണ്ടുകള്‍ പെരുകി വന്നതോടെ സൂം മീറ്റിംഗ് വഴി അക്കൗണ്ടുകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ച ശേഷമാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. മാത്രവുമല്ല ന്യൂസിലഡിന്റെ വിവിധ ഭാഗത്തുള്ളവരായ മോഡറേറ്റര്‍മാര്‍ ഇടയ്ക്ക് ഒത്തുചേരുകയും ക്ലബിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയുകയും ചെയ്യുന്നു.
ലോകത്തിലെ എല്ലായിടത്തുനിന്നുമുള്ള മലയാളികളെയും പങ്കെടുപ്പിച്ച് ക്ലബ് ഹൗസ് വഴി ഓണാഘോഷവും ഓണപ്പരിപാടികളും ന്യൂസിലന്‍ഡ് മലയാളീസ് നടത്തി. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് സമ്മാനം നല്‍കിയാണ് മറ്റ് ക്ലബുകളെ ഞെട്ടിച്ചത്. രാഷ്ട്രീയമോ മതമോ ജോലിയുടെ ഏറ്റക്കുറച്ചിലുകളോ പ്രായമോ ഇല്ലായെന്നതാണ് ഈ കൂട്ടായിമ വിജയിക്കാനുള്ള പ്രധാനകാരണം. മോഡറേറ്റര്‍മാരില്‍ 19 വയസുമുതല്‍ 53 വയസുവരെയുള്ളവരുണ്ട് പക്ഷേ ക്ലബില്‍ വരുമ്പോള്‍ എല്ലാവര്ക്കും ഒരേ പ്രായവും ഒരേ മനസുമാണ്.
കെട്ടകാലത്ത് കൈത്താങ്ങായി
വെറും കളിയുംചിരിയും ചര്‍ച്ചകളും മാത്രമല്ല ക്ലബ് ഹൗസ്. ഈ ആപ്പുവഴി മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമെന്ന് ന്യൂസിലന്‍ഡ് മലയാളീസ് തെളിയിച്ചു. ക്ലബിലെ ബന്ധങ്ങള്‍ വഴി ന്യൂസിലന്‍ഡില്‍ ജോലി തേടി നടന്ന മലയാളികള്‍ക്ക് ജോലിനേടാന്‍ സഹായിച്ചുകൊണ്ടാണ് സഹായഹസ്ദത്തിന്റെ വ്യത്യസ്ഥമായ പാതതുറന്നത്. പിന്നീട് ക്വാറന്റീനില്‍ ഒറ്റപ്പെട്ടുപോയ മലയാളിപെണ്‍കുട്ടി ക്ലബില്‍ വന്ന് സഹായം തേടിയപ്പോള്‍ കേരളഫുഡ് എത്തിച്ചുകൊടുത്തുകൊണ്ട് മാതൃകയായി.
പ്രമുഖചാനലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ക്ലബില്‍ വന്നു സംസാരിച്ച അന്ധനായ കുട്ടിയെ സഹായിച്ചാണ് ക്ലബ് ചാരിറ്റി രംഗത്തേയ്ക്ക് ഇറങ്ങുന്നത്. കൊറോണമൂലം നാട്ടില്‍ പോകാനാകാതെ മാനസികമായി ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് കൗണ്‍സിലിംഗ് സഹായം ഒരുക്കി. മൂന്ന് മാസങ്ങള്‍കൊണ്ട് നിരവധിയാളുകളെ സാമ്പത്തികവും മാനസികവുമായി ക്ലബ് സഹായിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റിലെ നാല് കുട്ടികളെ ദത്തെടുത്തതാണ് അവസാനായി ചെയ്ത സഹായങ്ങളില്‍ ഒന്ന്.
ന്യൂസിലന്‍ഡില്‍ താമസമാക്കിയ കോട്ടയം അതിരമ്പുഴ സ്വദേശി നിര്‍മ്മല്‍ തോമസ്, അരീപ്പറമ്പ് സ്വദേശി വിഷ്ണു ശങ്കര്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി വിഷ്ണു ദാസ്, കൊല്ലം സ്വദേശി ഹേമന്ദ്, തൃശൂര്‍ കുന്നംകുളം സ്വദേശി സനൂപ്, ചാലക്കുടി സ്വദേശി ജെറി പോള്‍, എറണാകുളം പുത്തന്‍കുരിശ് സ്വദേശി അരുണ്‍ പീറ്റര്‍, വിഷു പോള്‍, പാലക്കാട് സ്വദേശിനി അമ്പളി റോസ് എന്നിവരാണ് ക്ലബിന്റെ മറ്റ് പ്രധാന സാരഥികള്‍.
അരുണ്‍ ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ

"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top