ലോ​കാ​യു​ക്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​വു​മാ​യി പി​എ​സ്‌​സി; ജ​ലീ​ലി​ന് ന​ന്ദി പ​റ​ഞ്ഞ് ട്രോ​ള​ന്മാ​ർ
Saturday, April 10, 2021 10:09 PM IST
പി​എ​സ്‌​സി പ​രീ​ക്ഷ​യി​ലെ ഒ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ഴി​ഞ്ഞ​തി​ൽ മ​ന്ത്രി കെ ​ടി ജ​ലീ​ലി​ന് ന​ന്ദി പ​റ​ഞ്ഞ് ട്രോ​ള​ന്മാ​ർ. ശ​നി​യാ​ഴ്ച പ്ല​സ് ടു ​അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​യാ​യു​ള്ള വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക്‌ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ ന‌‌​ട​ന്നി​രു​ന്നു. ഇ​തി​ൽ ഒ​രു ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​രം ലോ​കാ​യു​ക്ത എ​ന്നാ​യി​രു​ന്നു.

സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ഴി​മ​തി​ക്കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് രൂ​പം ന​ൽ​കി​യ സ്ഥാ​പ​ന​മേ​താ​ണെ​ന്നാ​യി​രു​ന്നു ചോ​ദ്യം. ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ ​ടി ജ​ലീ​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ലോ​കാ​യു​ക്ത വി​ധി​ച്ചി​രു​ന്നു. ഇ​താ​ണ് ട്രോ​ള​ന്മാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.