റോ​ഡി​ലെ കു​ഴി അ​ട​യ്ക്കാ​ൻ പൂ​ജ! വീ​ഡി​യോ വൈ​റ​ൽ
റോ​ഡി​ലെ കു​ഴി​ക​ളാ​ണ് കു​റ​ച്ചു നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച. ഇ​പ്പോ​ഴി​ത കു​ഴി​യ​ട​യ്ക്കാ​ത്ത​തി​നെ​തി​രേ പൂ​ജ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ. കു​ഴി പൂ​ജ​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ട് പൂ​ജാ​രി​മാ​ർ പൂ​ക്ക​ളാ​ൽ അ​ല​ങ്ക​രി​ച്ച ഒ​രു കു​ഴി​ക്ക് ചു​റ്റും പൂ​ജ ന​ട​ത്തു​ന്നു. താ​മ​സ​ക്കാ​രും ചു​റ്റും നി​ൽ​പ്പു​ണ്ട്. ബം​ഗ​ളൂ​രു​വി​ലെ ഭാ​ര​തി ന​ഗ​ർ സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​രാ​ണ് പൂ​ജ ന​ട​ത്തി​യ​ത്. കു​ഴി​ക​ളും ഗ​ർ​ത്ത​ങ്ങ​ളും ക​ണ്ട് നി​രാ​ശ​രാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​വാ​സി​ക​ൾ ദൈ​വ​ങ്ങ​ളെ വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ടി​ക്കു​റി​പ്പി​ൽ ഉ​പ​യോ​ക്താ​വ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.