ഉ​റ​ക്ക​ത്തി​നി​ടെ പു​ത​പ്പി​ന​ടി​യി​ൽ മു‌​ർ​ഖ​ൻ!; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ
ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന യു​വാ​വി​ന്‍റെ പു​ത​പ്പി​നു​ള്ളി​ലേ​ക്ക് മു​ർ​ഖ​ൻ പാ​ന്പ് ഇ​ഴ​ഞ്ഞെ​ത്തി​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​രാ​യി​ലു​ള്ള മ​ണ്ഡ​രേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ജ​യ് ഉ​പാ​ധ്യാ​യ എ​ന്ന യു​വാ​വി​ന്‍റെ പു​ത​പ്പി​നു​ള്ളി​ലേ​ക്കാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തി​യ​ത്. ത​റ​യി​ൽ ക​ട്ടി​യു​ള്ള പു​ത​പ്പു​വി​രി​ച്ചാ​ണ് ഇ​യാ​ൾ ഉ​റ​ങ്ങി​യി​രു​ന്ന​ത്.

യു​വാ​വി​ന്‍റെ ശ​രീ​രം മൂ​ടി​യി​രു​ന്ന പു​ത​പ്പി​നു​ള്ളി​ലേ​ക്ക് പാ​മ്പ് ഇ​ഴ​ഞ്ഞു ക​യ​റു​ന്ന​ത് ദൃ​ശ്യ​ത്തി​ൽ കാ​ണാം. അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം യുാ​വ​വ് കാ​ലി​ൽ നി​ന്ന് പാ​മ്പി​നെ പു​ത​പ്പി​നൊ​പ്പം വ​ലി​ച്ചെ​റി​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. പി​ന്നോ​ട്ടു നീ​ങ്ങി​യ യു​വാ​വി​നെ പാ​മ്പ് ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​തും ദൃ​ശ്യ​ത്തി​ൽ കാ​ണാം.

ആ​ര​വ​ല്ലി പ​ർ​വ​ത നി​ര​ക​ൾ​ക്കു സ​മീ​പ​മാ​ണ് ഈ ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. വി​ഷ​പ്പാ​മ്പു​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​മൊ​ക്കെ രാ​ത്രി​യി​ൽ ഇ​വി​ടെ വി​ഹ​രി​ക്കു​ന്ന​ത് പ​തി​വാ​ണ്. ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യം പ​തി​ഞ്ഞ​ത്.​ക്ഷേ​ത്രാ​ചാ​ര പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 44 ദി​വ​സ​മാ​യി ക്ഷേ​ത്ര​ത്തി​നു​ള്ളി​ലാ​യി​രു​ന്നു ജ​യ് ഉ​പാ​ധ്യാ​യ​യു​ടെ കി​ട​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123