കു​ക്കൂ, കു​ക്കൂ പാ​ട്ട് വീ​ണ്ടും; ഇ​ത്ത​വ​ണ ചു​വ​ടു​വ​ച്ച​ത് ത​മി​ഴ്നാ​ട് റെ​യി​ല്‍​വേ പോ​ലീ​സ്
കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന പോ​ലീ​സ് മീ​ഡി​യാ സെ​ന്‍റ​ർ പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. റാ​പ് മ്യൂ​സി​ക് വീ​ഡി​യോ​യാ​യ "എ​ൻ​ജോ​യ് എ​ൻ​ജാ​മി' അ​നു​ക​രി​ച്ചാ​യി​രു​ന്നു കേ​ര​ള പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​ത "എ​ൻ​ജോ​യ് എ​ൻ​ജാ​മി ക്ക് ​ചു​വ​ടു​ക​ളു​മാ​യി ചെ​ന്നൈ റെ​യി​ല്‍​വേ പോ​ലീ​സും എ​ത്തി​യി​രി​ക്കു​ന്നു. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി​ട്ടാ​ണ് പോ​ലീ​സി​ന്‍റെ ചു​വ​ടു​വ​യ്പ്പ്. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ ഡാ​ന്‍​സ്. വ​നി​താ പോ​ലീ​സു​ക​രാ​ണ് ‍ഡാ​ന്‍​സ് ചെ​യ്ത​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

“മ​ഹാ​മാ​രി​യെ ഒ​ത്തൊ​രു​മി​ച്ചു നേ​രി​ടാം. കേ​ര​ള പോ​ലീ​സ് എ​പ്പോ​ഴും നി​ങ്ങ​ളോ​ടൊ​പ്പം,” എ​ന്ന കു​റി​പ്പോ​ടെ​യായ​യി​രു​ന്നു കേ​ര​ളാ പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. പോ​ലീ​സ് മീ​ഡി​യ സെ​ന്‍റർ ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ർ വി​പി പ്ര​മോ​ദ് കു​മാ​റാ​ണ് വീ​ഡി​യോ സം​വി​ധാ​നം ചെ​യ്ത​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​ണ് വീ​ഡി​യോ​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തും. വി​വി​ധ സി​നി​മ​ക​ളി​ലെ രം​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തും ഇ​തേ ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ​യും കേ​ര​ളാ പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.