ടി​പ്പ​റി​നെ ഇ​ടി​ച്ചു പ​ഞ്ച​റാ​ക്കി​യ കാ​ർ; വൈ​റ​ലാ​യ വീ​ഡി​യോ കാ​ണാം
കാ​ർ-​ടി​പ്പ​ർ കൂ​ട്ട​യി​ടിയു‌‌‌‌ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. കാ​ർ ഇ‌​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ടി​പ്പ​റി​ന്‍റെ പി​ൻ​ട​യ​ർ തെ​റി​ച്ചു പോ​യ​താ​ണ് വീ​ഡി​യോ വൈ​റ​ലാ​കാ​ൻ കാ​ര​ണം. കേ​ര​ള​ത്തി​ൽ ന​ട​ന്ന അ​പ​ക‌​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ലം വ്യ​ക്ത​മ​ല്ല.

എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ ഇ​രു​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഡം​ബ​ര​ക്കാ​ർ ടി​പ്പ​റി​ന്‍റെ പി​ൻ​ട​യ​റി​ലാ​ണ് ഇ‌‌​ടി​ക്കു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടി​പ്പ​റി​ന്‍റെ പി​ൻ​ട​യ​ർ തെ​റി​ച്ചു പോ​യി. ഇ​തോ​ടെ ടി​പ്പ​ർ നി​ര​വ​ധി ത​വ​ണ മ​റി​യു​ന്ന​താ​യി വീ​ഡി​യോ​യി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.