സ്കൂ​ളി​ലെ... ക​ഞ്ഞി​പ്പു​ര​യി​ൽ... ക​ഞ്ഞി വെ​ക്കു​ന്ന....; വൈ​റ​ലാ​യി ഒ​രു കു​ട്ടി ഗാ​യ​ക​ൻ
ഒ​രു മി​ടു​ക്ക​ൻ കു​ട്ടി​യു​ടെ പാ​ട്ടാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സ്കൂ​ളി​ലെ... ക​ഞ്ഞി​പ്പു​ര​യി​ൽ... ക​ഞ്ഞി വെ​ക്കു​ന്ന... ക​ഞ്ഞി താ​ത്ത ഉ​ണ്ട് എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടാ​ണ് കു​ട്ടി പാ​ടു​ന്ന​ത്. സ്റ്റേ​ജി​ൽ ക​യ​റി മൈ​ക്കി​ലൂ​ടെ​യാ​ണ് സ്റ്റൈ​ലാ​യി​ട്ട് പാ​ടു​ന്ന​ത്. താ​ള​ത്തി​ൽ കൈ ​കൊ​ട്ടി പാ​ട്ടു​കാ​ര​നെ കേ​ൾ​വി​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​മു​ണ്ട്.

എ​ന്നാ​ൽ ര​ണ്ടു വ​ർ​ഷം മു​ന്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യാ​ണി​ത്. വീ​ഡി​യോ വീ​ണ്ടും ആ​രോ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് വൈ​റ​ലാ​യ​ത്. ചെ​ക്ക​ൻ വേ​റെ ലെ​വ​ലാ എ​ന്ന ക​മ​ന്‍റോ​ടെ പാ​ട്ടു​കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. നി​ര​വ​ധി പേ​രാ​ണ് കു​ട്ടി​യ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ക​മ​ന്‍റു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123