വി​വാ​ഹ​വേ​ദി​യി​ൽ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് വ​ധു​വ​ര​ന്മാ​ർ; കേ​സെ​ടു​ത്ത് പോ​ലീ​സ്
Tuesday, December 14, 2021 11:22 PM IST
വി​വാ​ഹ​വേ​ദി​യി​ൽ വ​ധു​വും വ​ര​നും ചേ​ർ​ന്ന് തോ​ക്കെ​ടു​ത്ത് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഡ​ൽ​ഹി​യ്ക്ക് സ​മീ​പ​മു​ള്ള ഗാ​സി​യാ​ബാ​ദി​ലാ​ണ് വേ​റി​ട്ട ഈ ​ആ​ഘോ​ഷം. വ​ര​നാ​ണ് തോ​ക്കെ​ടു​ത്ത് ആ​കാ​ശ​ത്തേ​ക്ക് ര​ണ്ട് ത​വ​ണ വെ​ടി​യു​തി​ർ​ത്ത​ത്. ഈ ​സ​മ​യം വ​ധു​വും ഒ​പ്പം ചേ​രു​ന്നു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.