തൃ​​​ശൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ലേ​​​ക്ക് ജ്യോ​​​തി ലാ​​​ബി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​യാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​യി 28,81,537 രൂ​​​പ​​​യും ജ്യോ​​​തി ലാ​​​ബി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. രാ​​​മ​​​ച​​​ന്ദ്ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി.