മധ്യപ്രദേശിൽ മൂന്നു കർഷകർകൂടി ജീവനൊടുക്കി
Monday, June 19, 2017 11:36 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ മൂന്നു കർഷകർകൂടി ആത്മഹത്യ ചെയ്തു. ബൻസിലാൽ മീണ(55), ജിവാൻ സിംഗ് മീണ(35), പ്യാരേലാൽ ഓഡ് (60) എന്നിവരാണു മരിച്ചത്.