ഡോ. തോമസ് ഐസക് സമിതി അംഗം
Thursday, January 17, 2019 2:14 AM IST
ന്യൂഡൽഹി: ലോട്ടറിക്കുള്ള ജിഎസ്ടി നിരക്ക് ശിപാർശ ചെയ്യാനുള്ള സമിതിയിൽ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കും. മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുംഗാന്തിവർ ആണു സമിതി ചെയർമാൻ.