ഗെയിമിംഗ് പ്ലാറ്റ്ഫോമുമായി സ്നാപ്ചാറ്റ്
Saturday, March 16, 2019 11:16 PM IST
മുംബൈ: മൾട്ടിമീഡിയ മെസേജിംഗ് ആപ്പായ സ്നാപ് ചാറ്റിൽ ഗെയിമിംഗ് പ്ലാറ്റ്ഫോം വരുന്നു. അടുത്തമാസം നാലിനു ലോസ് ഏഞ്ചൽസിൽ നടക്കുന്ന പരിപാടിയിൽ പദ്ധതി കന്പനി ഔദ്യോഗികമായി അവതരിപ്പിക്കും.