കാലിക്കട്ട് - എംജി ഫൈനല്‍
Thursday, December 14, 2017 1:49 PM IST
കൊല്ലം: കെ. തങ്കപ്പന് മെമ്മോറിയല്‍ ദക്ഷിണേന്ത്യ വനിതാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി സര്‍വകലാശാലയെ നേരിടും. കണ്ണൂര്‍ യൂണിവേഴ്സിറ്റിയെ 57-46ന് കാലിക്കട്ട് പരാജയപ്പെടുത്തിയപ്പോള്‍ വിഎടി സേലത്തെ എംജി യൂണിവേഴ്സിറ്റി 45-21നു തോല്പിച്ച് ഫൈനലിലെത്തി.