ജയിംസ് കുര്യന്‍ കരിക്കുലം കമ്മിറ്റിയംഗം
Sunday, December 21, 2014 12:19 AM IST
കോട്ടയം: കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയിം സ് കുര്യന്‍ സംസ്ഥാന സ്കൂ ള്‍ കരിക്കുലം സ്റിയറിംഗ് കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക നാണ്.