ഇ-ഗവേണന്‍സ് സംവിധാനം
Friday, February 12, 2016 12:30 AM IST
തിരുവനന്തപുരം: മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് കേരള ഓണ്‍ലൈന്‍ മൈനിംഗ് പെര്‍മിറ്റ് അവാര്‍ഡിംഗ് സര്‍വീസസ് ഇ-ഗവേണന്‍സ് പദ്ധതി ആരംഭിച്ചു. നിലവില്‍ ഖനനാനുമതിയുളളവര്‍ക്ക് ഓണ്‍ലൈനായി മൂവ്മെന്റ് പെര്‍മിറ്റ്, ഇലക്ട്രോണിക് മിനറല്‍ ട്രാന്‍സിറ്റ് പാസ് എന്നിവയ്ക്ക് അപേക്ഷിക്കാം. റിട്ടേണുകളും സമര്‍പ്പിക്കാം. ഇ-പേയ്മെന്റ് സംവിധാനവുമുണ്ട്.