തിരുവനന്തപുരം: മൺസൂൺ തയാറെടുപ്പുകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാരുടെയും, വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചു.

മേയ് മൂന്നിനു രാവിലെ 11ന് ഗവ: സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹൗസിലാണ് യോഗം.