പാലാ: സെന്റ് തോമസ് കോളജിൽ 29 നു നടത്താൻ നിശ്ചയിച്ചിരുന്ന അലൂംനി അസോസിയേഷന്റെ യോഗവും അവാർഡ് വിതരണവും മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.