ജോസ് മാവേലിക്കു പുരസ്കാരം
Friday, October 21, 2016 1:27 PM IST
കൊച്ചി: തെരുവുനായ നിർമാർജനം നടത്തുകയും പോലീസ് അറസ്റ്റ് വരിക്കുകയും ചെയ്ത ജന സേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിക്കു മാനുഷികസേവന പുരസ്കാരം നൽകുമെന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ചു ലക്ഷം രൂപയാണു പുരസ്കാരത്തുക.