സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് നാളെ
Monday, January 16, 2017 11:51 AM IST
കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗകമ്മീഷൻ നാളെ രാവിലെ 11ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റീസ് ജി. ശിവരാജൻ, മെമ്പർമാരായ അഡ്വ. വി.എ ജെറോം, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, മെന്പർ സെക്രട്ടറി ഡോ. വി.വേണു എന്നിവർ പങ്കെടുക്കും