എംജി കലോത്സവം കോഴഞ്ചേരിയിൽ
Thursday, January 19, 2017 2:53 PM IST
കോട്ടയം: എംജി യൂണിയൻ കലോത്സവം ഫെബ്രുവരി 20 മുതൽ 24 വരെ കോഴഞ്ചേരിയിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചതായി ചെയർമാൻ അജയ്നാഥും സെക്രട്ടറി അനീഷ്കുമാറും അറിയിച്ചു.